കണ്ണൂരില്‍ പത്തിടത്ത് സിപിഎമ്മിന് എതിരാളികളില്ല

തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണൂരില്‍ പത്തിടത്ത് സിപിഎമ്മിന് എതിര്‍ സ്ഥാനാര്‍ഥികളില്ല. കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെ 10 വാര്‍ഡുകലേക്കാണ് എതിരാളികള്‍ ആരും നോമിനേഷന്‍ നല്‍കാത്തത്. 28 വാര്‍ഡുകളുള്ള നഗരസഭയാണ് ആന്തൂര്‍
നഗരസഭ ചെയര്‍പേഴ്‌സണായി മത്സരിക്കുന്ന പി.കെ.ശ്യാമളക്കും എതിരില്ല. സിപിഎം നേതാവ് എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയാണ് പി.കെ.ശ്യാമള.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha