ഇടുക്കി ജില്ലയില്‍ ഇന്ന് 12 മണിക്കൂര്‍ ഹര്‍ത്താല്‍

ഇടുക്കി ജില്ലയില്‍ ഇന്നു 12 മണിക്കൂര്‍ ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണസമിതിയാണു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ഡിഎഫും കര്‍ഷകസംഘവും ഹര്‍ത്താലിനു പിന്തുണ അറിയിച്ചിട്ടുണ്ട്.1993ലെ പ്രത്യേക ഭൂപതിവു ചട്ടപ്രകാരം പട്ടയം നല്‍കിയിരിക്കുന്ന ഭൂമി വനഭൂമിയുടെ സ്‌റാറ്റസിലാണു നിലനിര്‍ത്തിയിരിക്കുന്നതെന്ന സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ത്താല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha