അജ്മീര്‍-എറണാകുളം എക്‌സ്പ്രസിന് ബോംബ് ഭീഷണി

അജ്മീര്‍-എറണാകുളം എക്‌സ്പ്രസിന് ബോംബ് ഭീഷണി. രാജസ്ഥാനിലെ അജ്മീറില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന മരുസാഗര്‍ എക്‌സ്പ്രസിനാണ് ബോംബ് ഭീഷണി. ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്‌ടെന്ന് അജ്ഞാത ഭീഷണി സന്ദേശം പോലീസിനു ലഭിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പോലീസും ഡോഗ് സ്‌ക്വാഡും ട്രെയിനില്‍ പരിശോധന വിശദമായ നടത്തി. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha