കൊല്ലത്ത് അമൃത കോളജ് ഹോസ്റ്റലില്‍ തീപിടിത്തം

അമൃത എന്‍ജിനീയറിംഗ് കോളജിന്റെ ഹോസ്റ്റലില്‍ വന്‍തീപിടിത്തം. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് തീപിടിത്തമുണ്ടായത്. ആറു അഗ്നിശമനസേന യൂണിറ്റുകള്‍ എത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha