മുഖ്യമന്ത്രിയുടെ ലെറ്റര്‍ പാഡ് ഉപയോഗിച്ച് തട്ടിപ്പ്, പ്രതി പിടിയില്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് സംഭവത്തില്‍ കേസെടുത്തു. സൈനുലാബ്ദീന്‍ എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha