തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് വയസുകാരിയുടെ മുഖത്ത് കടിയേറ്റു

പാലക്കാട് കൂറ്റനാട് തെരുവ് നായ അഞ്ചുവയസുകാരിയുടെ മുഖത്ത് കടിച്ച് ആക്രമിച്ചു. വീടിനു സമീപം നിന്ന കുട്ടിയെ തെരുവുനായ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.
കുട്ടിക്ക് മുഖത്തും പുറത്തും കാലിനും പരുക്കേറ്റു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടാണ് വീടിന്റെ മുൻവശത്തു നിൽക്കുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചത്.
https://www.facebook.com/Malayalivartha
























