Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

കിട്ടാക്കടമായ 23000 കോടി രൂപ ഇഡിയുടെ ഇടപെടലിൽ പൊതുമേഖലാ ബാങ്കുകൾക്ക് കിട്ടി; പൊതുമേഖലാ ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ ആസ്തികൾ വിറ്റ് 15,000 കോടി രൂപ ബാങ്കുകൾക്ക് തിരികെ നൽകി; കള്ളന്മാരെ വിറപ്പിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തേരോട്ടം

09 SEPTEMBER 2022 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റെന്ന കേന്ദ്ര ഏജൻസി മലയാളികൾക്കിടയിൽ ആഴത്തിൽ സുപരിചിതമായ തുടങ്ങിയത്. ചില സംസ്ഥാനങ്ങളിൽ രാഷ്ട്രീയ നേതാക്കളുടേയും ബിസിനസുകാരുടേയും കള്ളപ്പണ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണവും, റെയിഡുകളുമാണ് ഇ ഡിയുടെ പ്രശസ്തി വർധിപ്പിച്ചത്. ഇപ്പോൾ ഇതാ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ചില നിർണ്ണായക വിവരങ്ങൾ പുറത്ത് വരികയാണ്.

കിട്ടാക്കടമായ 23000 കോടി രൂപ ഇഡിയുടെ ഇടപെടലിൽ പൊതുമേഖലാ ബാങ്കുകൾക്ക് കിട്ടിയെന്ന സന്തോഷകരമായ വിവരമാണ് പുറത്ത് വരുന്നത്. ഇത് കൂടാതെ പൊതുമേഖലാ ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ ആസ്തികൾ വിറ്റ് 15,000 കോടി രൂപ ബാങ്കുകൾക്ക് തിരികെ നൽകാനും ഇഡിക്ക് സാധിച്ചു എന്നതും എടുത്ത് പറയേണ്ടുന്ന കാര്യമാണ്. ഈ മൂന്ന് കേസുകളിൽ മാത്രം 19,000 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. നിരവധി പ്രവർത്തനങ്ങൾ ഇ ഡി ചെയ്യുന്നുണ്ട്.

2005ൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണങ്ങൾക്കായി 992 പ്രോസിക്യൂഷൻ പരാതികളിൽ ഇ ഡി കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകുവാൻ ഒരുങ്ങുകയാണ്. ഇതിന്റെ നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് ഇ ഡി. ഫോറിൻ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിൻറെ പ്രകാരം ഇതുവരെ 8,000ത്തിലധികം കാരണം കാണിക്കൽ നോട്ടീസ് ഇഡി ഫയൽ ചെയ്തിരിക്കുകയാണ്.

 

ഇത് കൂടാതെ ഫെമ, ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് എന്നിവയ്ക്ക് കീഴിലുള്ള അന്വേഷണങ്ങളും ഇഡിയാണ് കൈ കാര്യം ചെയുന്നത്. പാരീസ് ആസ്ഥാനമായുള്ള ഇന്റർഗവൺമെന്റൽ ബോഡിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ ഇടപെടലിൽ ലോകമെമ്പാടും കള്ളപ്പണ ഇടപാടുകളും, തീവ്രവാദ ഫണ്ടിംഗുകളെയും കുറിച്ച് അന്വേഷിക്കാൻ രാജ്യത്ത് ചുമതലയുള്ള ഏജൻസിയും ഇഡിയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നീവയെ ഇന്ത്യ പ്രതിരോധിക്കുന്നതിലും ഇഡിയുടെ സഹായമുണ്ട്. ഈ കാര്യത്തെ കുറിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന് മുന്നിൽ റിപ്പോർട്ട് നൽകുന്നുണ്ട്. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും ലോക ബാങ്കിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ എടുക്കുവാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ റേറ്റിംഗ് രാജ്യത്തിന് ആവശ്യമായ കാര്യം തന്നെയാണ് .

2010ലായിരുന്നു ഇന്ത്യ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിൽ അംഗത്വം നേടിയെടുത്തത് .രാജ്യത്തിനകത്ത് ശക്തമായ ഏജൻസിയാക്കി ഇഡിയെ വളർത്തിയത് നോട്ടുനിരോധനമാണ്. നോട്ടുനിരോധനത്തിൽ വ്യാജ രേഖകൾ സമർപ്പിച്ചും മറ്റും കള്ളപ്പണം വെളുപ്പിച്ചവരെ ഇഡി കണ്ടെത്തി നിയമനത്തിന് മുന്നിൽ കൊണ്ട് വരികുകയാണ് ,.ഇത്തരത്തിൽ നിരവധി പ്രവർത്തനങ്ങൾ ഇ ഡി നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (21 minutes ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (23 minutes ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (27 minutes ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (1 hour ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (2 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (2 hours ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (2 hours ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (3 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends