കെഎസ്ആര്‍ടിസിയില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്

ജഗതിയില്‍ കെഎസ്ആര്‍ടിസി ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്. പട്ടം സെന്റ് മേരീസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്. അലിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായി ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha