ശാലുവിനു ബിജു പണം നല്‍കിയതിന്റെ തെളിവുണ്ടെന്ന് സരിത

നടി ശാലു മേനോനു ബിജു രാധാകൃഷ്ണന്‍ പണം നല്‍കിയതിന്റെ തെളിവു തന്റെ പക്കലുണ്‌ടെന്ന് സോളാര്‍ തട്ടിപ്പുകേസിലെ വിവാദ നായിക സരിത എസ്. നായര്‍. ശാലുവിന് കൂട്ടുപ്രതിയായബിജു വീട്ടുപകരണങ്ങളും ആഭരണങ്ങളും വാങ്ങി നല്‍കിയതിന്റെ ബില്ല് തന്റെ കൈവശമുണ്ട്. അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ ബില്ല് കൈമാറുമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha