ബീഫ് പരിശോധന: തുടര്‍നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രി കത്തയച്ചു

കേരള ഹൗസിലെ ബീഫ് പരിശോധനയില്‍ തുടര്‍നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീണ്ടും കത്തയച്ചു. നിയമപരമായ തെറ്റു ചൂണ്ടിക്കാട്ടിയും തുടര്‍നടപടിക്കു നിര്‍ദേശം നല്‍കണമെന്നു ആവശ്യപ്പെട്ടുമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി കത്തെഴുതിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha