വിജിലന്‍സ് ജഡ്ജിക്കെതിരേ ഹസന്‍ രംഗത്ത്, വിധി പ്രസ്താവിച്ച ജഡ്ജിയുടെ ടൈമിംഗ് അപാരമാണ്

ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിനു ഉത്തരവിട്ട വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടനെതിരേ കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്‍ രംഗത്ത്. വിധി പ്രസ്താവിച്ച ജഡ്ജിയുടെ ടൈമിംഗ് അപാരമാണെന്ന് ഹസന്‍ പരിഹസിച്ചു. വിജിലന്‍സ് കോടതി വിധിയുടെ ഗുണഭോക്താക്കള്‍ പ്രതിപക്ഷമാണ്. പ്രതിപക്ഷത്തിനു വീണു കിട്ടിയ ആയുധമായി വിധി മാറിയെന്നും ഹസന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha