തിരുവനന്തപുരത്ത് കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി; തീരദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരത്ത് കനത്ത മഴ. വൈകിട്ടോടെ തുടങ്ങിയ മഴ അര്‍ധരാത്രിവരെ നീണ്ടു. തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിടിയിലായി. തീരദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെയ്യാര്‍ ഡാം തുറന്ന് വിടാന്‍ സാധ്യതയുണ്ടെന്നും നെയ്യാറിന്റെ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha