വിഎസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി. കൊച്ചിയിലെ പരിപാടികള്‍ റദ്ദാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് വി.എസിന്റെ പരിപാടികള്‍ റദ്ദാക്കിയത്. കൊച്ചിക്കു പുറമേ കോട്ടയത്തും വി.എസിന് ഇന്ന് തെരഞ്ഞെടുപ്പ് പരിപാടികളുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha