റീപോളിംഗിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായി

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ഇന്നു റീപോളിംഗ് നടക്കുന്ന മലപ്പുറത്തും തൃശൂരിലും വീണ്ടും വോട്ടിംഗ് യന്ത്രം തകരാറിലായി. മലപ്പുറത്തെ ചുങ്കത്തറ പഞ്ചായത്തിലെ കോട്ടേപാടത്തും, പരിയാപുരത്തുമാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്. തൃശൂരില്‍ കയ്പ്പമംഗലത്തുമാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha