കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

കസബ കടപ്പുറം സ്വദേശിയായ 22കാരന്റെ മൃതദേഹം കണ്ടെത്തി. ഇയാളെ കാണാതായിരുന്നു. ആദിത്യന്റെ മൃതദേഹം കണ്ടെത്തിയത് ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയിലാണ്. ശരീത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ട്. ഇയാളുടെ ശരീരത്തിലെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ല എന്നും നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha