Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

സ്‌കൂളിലെ ഫാന്‍സി ഡ്രസ് മത്സരത്തില്‍ മാമ്പഴം മോഷ്ടിച്ച പൊലീസായി വേഷമിട്ട് എല്‍കെജി വിദ്യാര്‍ത്ഥി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ, വൈറല്‍ വിഡിയോ തങ്ങള്‍ക്കും പൊലീസ് സേനയ്ക്കും നാണക്കേടുണ്ടാക്കിയെന്ന ആരോപണം ഉയര്‍ത്തി രംഗത്തെത്തി സ്‌കൂള്‍ മാനേജ്‌മെന്റ്! വിഡിയോ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കുട്ടിയുടെ രക്ഷിതാവിനോട് ആവശ്യപ്പെട്ട് സ്‌കൂൾ അതികൃതർ

17 OCTOBER 2022 12:36 PM IST
മലയാളി വാര്‍ത്ത

പോലീസ് സേനയെ ആകെ നാണംകെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചെന്ന വാര്‍ത്ത ഏറെ ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ സ്‌കൂളിലെ ഫാന്‍സി ഡ്രസ് മത്സരത്തില്‍ മാമ്പഴം മോഷ്ടിച്ച പൊലീസായി വേഷമിട്ട എല്‍കെജി വിദ്യാര്‍ത്ഥിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യഥാര്‍ഥ സംഭവത്തെ നന്നായി മത്സരവേദിയിലെത്തിച്ച കൊച്ചുമിടുക്കന് സോഷ്യല്‍ മീഡിയ കൈയടിക്കുകയുണ്ടായി. കുട്ടിയുടെ പ്രകടനം രക്ഷിതാവ് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിഡിയോ വൈറലായി മാറിയത്. ഇപ്പോഴിതാ വൈറല്‍ വിഡിയോ തങ്ങള്‍ക്കും പൊലീസ് സേനയ്ക്കും നാണക്കേടുണ്ടാക്കിയെന്ന ആരോപണം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ കുട്ടി പഠിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റ്.

അതോടൊപ്പം തന്നെ കുട്ടിയുടെ ഫാന്‍സി ഡ്രസ് വിഡിയോയെ തള്ളി ആനക്കല്ല് സെന്റ് ആന്റണി പബ്ലിക് സ്‌കൂള്‍ വിശദമായ പ്രസ്താവന പുറത്തിറക്കി. വിഡിയോ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കുട്ടിയുടെ രക്ഷിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിലൂടെ സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിക്കുകയുണ്ടായി. വിഡിയോ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന് സ്‌കൂള്‍ യാതൊരുവിധ പിന്തുണയും നല്‍കിയിട്ടില്ല. സ്‌കൂളിന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിഡിയോ പ്രചരിക്കുന്നതെന്നും പ്രസ്താവനയിലൂടെ മാനേജ്‌മെന്റ് വ്യക്തമാക്കുകയുണ്ടായി.

കൂടാതെ ഈ മാസം 14ന് സ്‌കൂളില്‍ പ്രീ പ്രൈമറി വിഭാഗത്തിനായി നടന്ന ഫാന്‍സി ഡ്രസ് മത്സരത്തിലാണ് എല്‍കെജി വിദ്യാര്‍ത്ഥി മാമ്പഴം മോഷ്ടിച്ച പൊലീസുകാരനായി വേഷമിട്ടത്. മാമ്പഴ മോഷണത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ദിവസങ്ങള്‍ പിന്നിട്ടിട്ടും പിടിക്കാന്‍ പൊലീസിന് സാധിക്കുന്നില്ലെന്ന വിമര്‍ശനം കൂടി ശക്തമാകുന്ന പശ്ചാത്തലത്തിലായിരുന്നു കുട്ടിയുടെ ഫാന്‍സി ഡ്രസ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (4 hours ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (4 hours ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (4 hours ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (4 hours ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (4 hours ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (5 hours ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (5 hours ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (5 hours ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (5 hours ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (6 hours ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (6 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (6 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (7 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (8 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (8 hours ago)

Malayali Vartha Recommends