Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തരൂർ ഒരു മിശിഹയാണന്ന് ഒന്നും കരുതുന്നില്ല; രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുമുണ്ട്; ഇനി തരൂർ എടുക്കുന്ന രാഷ്ട്രീയ നിലപാടുകളോടും വിയോജിക്കേണ്ടതാണങ്കിൽ വിയോജിക്കും; എങ്കിലും നൂറ്റാണ്ടുകൾ പഴക്കമുള്ള കോൺഗ്രസിൻ്റെ രാഷ്ട്രീയ മുഖത്തിന് പുതിയൊരു രൂപം കൊണ്ടുവരാൻ തരൂരിന് കഴിയും; കോൺഗ്രസ് നിലനിന്നു കാണമെന്ന് ആഗ്രഹിക്കുന്ന, ഏതൊരു ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നത് ശശി തരൂരിൻ്റെ വിജയമാണെന്ന് ജസ്‌ല മാടശേരി

17 OCTOBER 2022 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി... ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആരോപണം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും

വീണ ജോർജിന്റെ മൈക്ക് തൂക്കി അടിച്ച് സതീശൻ...! മന്ത്രി രജേഷിന്റെ വാ അടപ്പിച്ചു ഡയസ് നിറഞ്ഞ് watch and ward

ചാർജ് വർധനയില്ലാതെയാണ് കെഎസ്‌ആർടിസി വർധിതവീര്യത്തോടെ മുന്നേറുന്നതെന്ന് മന്ത്രി കെ ബി ഗണേഷ്‌ കുമാർ...

ഇജ്ജ് ഒന്ന് അടങ്ങ് ഹാഷ്മി രാഹുൽ ഒന്ന് പറയട്ടേ...! ദേ ലക്ഷ്മി പത്മ വീണ്ടും...! കുരു പൊട്ടിക്കലിൻ ചാറ്റ് പുറത്ത്..!

കോൺഗ്രസ് നിലനിന്നു കാണമെന്ന് ആഗ്രഹിക്കുന്ന, ഏതൊരു ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നതു് ശശി തരൂരിൻ്റെ വിജയമാണെന്ന് ജസ്‌ല മാടശേരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജസ്‌ല ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. ജസ്‌ല പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;

കോൺഗ്രസ് നിലനിന്നു കാണമെന്ന് ആഗ്രഹിക്കുന്ന, ഏതൊരു ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നതു് ശശി തരൂരിൻ്റെ വിജയമാണ്. തരൂർ ഒരു മിശിഹയാണന്ന് ഒന്നും കരുതുന്നില്ല. രാഷ്ട്രീയ നിലപാടുകളോട് പലതിലോടും വിയോജിപ്പുമുണ്ട്. ഇനി തരൂർ എടുക്കുന്ന രാഷ്ട്രീയ നിലപാടുകളോടും വിയോജിക്കേണ്ടതാണങ്കിൽ വിയോജിക്കും. എങ്കിലും നൂറ്റാണ്ടുകൾ പഴക്കമുള്ള കോൺഗ്രസിൻ്റെ രാഷ്ട്രീയ മുഖത്തിന് പുതിയൊരു രൂപം കൊണ്ടുവരാൻ തരൂരിന് കഴിയും.

മാറിയ ലോക രാഷ്ട്രീയ സാഹചര്യത്തിൽ എങ്ങെനെ ഇടപെടണമെന്ന് തരൂരിന് അറിയാം. ഒന്നൊഴികെ മുഴുവൻ അസ്സബ്ളി സീറ്റുകളും ഇടതുപക്ഷത്തുള്ള, ബിജെപിയുടെ കൂടെ കേരളത്തിലെ ശക്തികേന്ദ്രമായ തിരുവനന്തപുരത്തു് വൻ ഭൂരിപക്ഷത്തിൽ തരൂർ വിജയിക്കുന്നത് അതിന് ഉദാഹരണമാണ്.  രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള രാഷ്ട്രീയ പാർട്ടികളോടു് പോലും പൊതുവായ പല നിലപാടുകളിൽ യോജിച്ചു പോകുന്ന രാഷ്ട്രീയമാണ് തരൂർ സ്വീകരിക്കുന്നത്.

പിന്തിരിപ്പൻ രാഷ്ട്രീയത്തിൻ്റെ കാലം കഴിഞ്ഞു. യോജിപ്പാണ് പൊതുശത്രുവിനെ നേരിടാൻ കഴിയുന്ന പ്രായോഗിക രാഷ്ട്രീയമെന്ന് അറിയാവുന്ന ആളാണ് തരൂർ. വിജയം ആഗ്രഹിക്കുന്ന കോടിക്കണക്കിന് മതേതര ജനാധിപത്യവിശ്വാസികൾക്കൊപ്പം തരൂരിന് വിജയാശംസകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ. പ്രതിപക്ഷ നേതാവ് അത് പരിശോധിക്കണമെന്നും സ്പീക്കർ ...  (22 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി... ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും  (30 minutes ago)

ചെന്നൈയിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ നിലയിൽ...  (46 minutes ago)

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം സ്വദേശി നിര്യാതനായി  (1 hour ago)

വീണ ജോർജിന്റെ മൈക്ക് തൂക്കി അടിച്ച് സതീശൻ...! മന്ത്രി രജേഷിന്റെ വാ അടപ്പിച്ചു ഡയസ് നിറഞ്ഞ് watch and ward  (1 hour ago)

നെടുമങ്ങാട് ഡിപ്പോയിൽ ഡ്രൈവിങ് സ്കൂൾ...  (1 hour ago)

ഇജ്ജ് ഒന്ന് അടങ്ങ് ഹാഷ്മി രാഹുൽ ഒന്ന് പറയട്ടേ...! ദേ ലക്ഷ്മി പത്മ വീണ്ടും...! കുരു പൊട്ടിക്കലിൻ ചാറ്റ് പുറത്ത്..!  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു  (1 hour ago)

Bla പെണ്‍ചാവേറുകള്‍ പാക്കിസ്ഥാനെ വിറപ്പിക്കുന്നു  (2 hours ago)

ഉന്നത പദവി, വാഹന ഭാഗ്യം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

വെള്ളിയാഴ്ച ദർശന നിയന്ത്രണം...  (2 hours ago)

നിയമസഭയിൽ പ്രതിഷേധം... സഭ നിർത്തിവച്ചു...  (2 hours ago)

റോബോട്ടിക്സ് പഠനം കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി, ഹൈസ്‌കൂളുകളിലേക്ക് KITE വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്നു...  (2 hours ago)

SIT യുടെ ഇടിവെട്ട് നീക്കം  (2 hours ago)

C Sadanandan Master കൃത്രിമക്കാലുകൾ ഊരിയെടുത്ത് എം പി  (2 hours ago)

Malayali Vartha Recommends