പരിധി വിട്ട് ഗവർണർ സർക്കാർ പോര്! കേരളത്തെ തുറിച്ചു നോക്കി കേന്ദ്രം! ഇടപെടുന്നു !ഗവർണർ മുഖ്യൻ പോര് പരിധികടന്നു

കേരളത്തിൽ ഇത്തരത്തിൽ നടക്കുന്നത് കണ്ട് കേന്ദ്രം ഇടപെടാനാണ് സാധ്യത. കാരണം ജനങ്ങളെ ഭരിക്കേണ്ട മന്ത്രമാർ തന്നെ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ തീർച്ചയായും കേന്ദ്രത്തിൽ നിന്നും ഒരു അറിയിപ്പ് പ്രതീക്ഷിക്കാവുന്നതാണ്.
അതേസമയം ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകിയിരുന്നു. ഒന്‍പത് വിസിമാര്‍ക്ക് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത്.
കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സർവ്വകലാശാല വിസിമാർക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. യുജിസി മാർഗനിർദേശം ലംഘിച്ചുള്ള നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാൻസലറുടെ നപടി.
https://www.facebook.com/Malayalivartha






















