Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

9 വിസിമാരുടെ അഭിഭാഷകർ കോടതിയിൽ; ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യാൻ ആവശ്യം; ഗവർണ്ണറുടെ നോട്ടീസ് നിയപരമല്ലെന്ന് ആരോപണം; എം ജി, ഫിഷറീസ്, കെടിയു ഒഴികെയുള്ള വിസിമാർ ഗവർണർക്ക് കത്ത് അയച്ചു; നിയമപരമായി ഈ വിഷയത്തെ നേരിടുമെന്ന് ഗവർണ്ണർക്ക് മുന്നറിയിപ്പ് നൽകി വിസിമാർ

24 OCTOBER 2022 01:38 PM IST
മലയാളി വാര്‍ത്ത

വിസി ഗവർണർ പോരിൽ അപ്രതീക്ഷിത ട്വിസ്റ്റുകളും നിർണായക നീക്കങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജി സമർപ്പിക്കണം എന്ന് ഗവർണർ പറഞ്ഞ സമയപരിധി കഴിഞ്ഞതോടെ നിയമസഹായം തേടിയിരിക്കുകയാണ് വിസിമാർ. മാത്രമല്ല ഗവർണ്ണർക്കെതിരെ നിയമപരമായ പോരാട്ടം നടത്തുകയാണ് വിസിമാർ. രേഖാമൂലം ഗവർണർക്ക് കത്ത് സമർപ്പിച്ചിരിക്കുകയാണ് ഇവർ. എം ജി, ഫിഷറീസ്, കെടിയു ഒഴികെയുള്ള വിസിമാരാണ് ഗവർണർക്ക് കത്ത് നൽകിയത്.

ചീഫ് ജസ്റ്റിസിനെ തന്നെയാണ് ഇവർ സമീപിച്ചത്. 9 വിസിമാരുടെ വക്കീലൻമാരാണ് കോടതിയിലേക്ക് പോയത്. ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നാണ് വിസിമാർ രേഖാ മൂലം ആവശ്യപ്പെട്ടത്. നിയമ നടപടി സ്വീകരിക്കുമെന്ന് വിസിമാർ ഗവർണർക്ക് മുന്നറിയിപ്പ് കൂടെ കൊടുത്തിരിക്കുകയാണ്. ഇക്കാര്യം രേഖാ മൂലം വിസിമാർ ഗവർണറെ അറിയിച്ചിരിക്കുകയാണ്.റിട്ട് ഹർജി നൽകുവാൻ ഒരുങ്ങുകയയാണ് ഇവർ . ഗവർണ്ണറുടെ നോട്ടീസ് നിയമപരമല്ലെന്നും വിസിമാർ ചൂണ്ടികാണിച്ചിരിക്കുകയാണ്‌.

അതുകൊണ്ട് തന്നെ ആ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് വിസിമാർ. ആ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുയാണ് വിസിമാർ. ഈ ആവശ്യവുമായി കോടതിയെ സമീപിച്ചപ്പോൾ ആണ് ചീഫ് ജസ്റ്റിസ് പ്രത്യക സിറ്റിംഗ് ഇന്ന് തന്നെ ചേരാൻ നിർദ്ദേശം നൽകിയത്. എന്തായാലും സമയ പരിധി കഴിഞ്ഞതോടെ ഗവർണർക്കെതിരെ കോടതിയിലേക്ക് പോയിരിക്കുകയാണ് വിസിമാർ .

പെട്ടെന്ന് തന്നെ സിറ്റിംഗ് കൂടാൻ തീരുമാനമാകുകയും ചെയ്തു. ഈ വിഷയത്തിൽ ഇന്ന് നാല് മണിക്ക് സിറ്റിങ് കൂടാനിരിക്കുകയാണ്. ഈ അവധി ദിവസത്തിലും പ്രത്യേക സിറ്റിംഗ് നടത്തുന്നത് ജസ്റ്റിസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മൂകാംബികയിൽ നിന്നും പ്രത്യേക സിറ്റിങ്ങിനു വേണ്ടിയിട്ട് എറണാകുളത്തേക്ക് എത്തുകയാണ്. .ഉച്ചക്ക് ശേഷം നാലുമണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഈ വിഷയം പരിഗണിക്കുവാൻ ഇരിക്കുന്നത്. ഷോകോസ് നോട്ടീസ് ചോദ്യം ചെയ്യുന്നു എന്നാണ് മനസ്സിലാക്കുവാൻ സാധിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

Malayali Vartha Recommends