Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മണ്ഡലകാല തീര്‍ത്ഥാടനത്തിനൊരുങ്ങി ശബരിമല.... മണ്ഡല പൂജയ്ക്ക് പൊന്നമ്പല നട 16ന് വൈകിട്ട് തുറക്കും.... വെര്‍ച്വല്‍ ബുക്കിംഗ് നിര്‍ബന്ധം, വിവിധ ജില്ലകളില്‍ 13 കേന്ദ്രങ്ങളിലായി 24 മണിക്കൂറും സ്‌പോട്ട് ബുക്കിംഗ് സംവിധാനവും... ശബരിമല പാതകളില്‍ ശരണം വിളി മുഴങ്ങാന്‍ ദിവസങ്ങള്‍ മാത്രം.....

09 NOVEMBER 2022 06:46 AM IST
മലയാളി വാര്‍ത്ത

മണ്ഡലകാല തീര്‍ത്ഥാടനത്തിനൊരുങ്ങി ശബരിമല.... മണ്ഡല പൂജയ്ക്ക് പൊന്നമ്പല നട 16ന് വൈകിട്ട് തുറക്കും.... വെര്‍ച്വല്‍ ബുക്കിംഗ് നിര്‍ബന്ധം, ശബരിമല പാതകളില്‍ ശരണം വിളി മുഴങ്ങാന്‍ ദിവസങ്ങള്‍ മാത്രം.....

ഈ വര്‍ഷത്തെ മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് .

16ന് വൈകിട്ട് 5ന് നട തുറക്കും. വൃശ്ചികം ഒന്നായ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡലകാലം. ജനുവരി 14നാണ് മകരവിളക്ക്. തീര്‍ത്ഥാടകര്‍ക്ക് വെര്‍ച്വല്‍ ബുക്കിംഗ് നിര്‍ബന്ധം. ഓണ്‍ലൈനില്‍ ബുക്കിംഗ് സാധിക്കാത്തവര്‍ക്ക് വിവിധ ജില്ലകളില്‍ 13 കേന്ദ്രങ്ങളിലായി 24 മണിക്കൂറും സ്‌പോട്ട് ബുക്കിംഗ് സംവിധാനമുണ്ടാവും. കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലും സ്‌പോട്ട് ബുക്കിംഗ് തുടങ്ങുന്നത് ആലോചനയിലാണ്. എരുമേലി വഴി തീര്‍ത്ഥാടനം അനുവദിക്കും.


കൊവിഡ് ഭീതി ഒഴിഞ്ഞതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പരിധി ഒഴിവാക്കിയിട്ടുണ്ട്. അരവണ നിര്‍മ്മാണം ആരംഭിച്ചു. കുടിവെള്ളം, വിരി വയ്ക്കാനുളള സൗകര്യം, അന്നദാന വിതരണം, ടോയ്‌ലറ്റ് സൗകര്യം, താമസത്തിനുള്ള മുറികള്‍ എന്നിവയെല്ലാം സജ്ജമാണ്. ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ നടപടി സ്വീകരിക്കും.15 സീറ്റിന് താഴെയുള്ള വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തി വിടും. എന്നാല്‍, അവിടെ പാര്‍ക്കിംഗ് അനുവദിക്കില്ല. കെ.എസ്.ആര്‍.ടി.സി 500 ബസുകള്‍ ഓടിക്കും. കൂട്ടമായി എത്തുന്നവര്‍ക്ക് ഗ്രൂപ്പ് ബുക്കിംഗ് ഏര്‍പ്പെടുത്തും. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 11ന് രണ്ടാംഘട്ട ക്ലീനിംഗ് നടത്തും.


അതേസമയം കൊവിഡിന് ശേഷം തീര്‍ത്ഥാടനം പൂര്‍ണതോതില്‍ പുനരാരംഭിക്കുമ്പോള്‍ ഭക്തജന പ്രവാഹമാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതീക്ഷിക്കുന്നത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (18 minutes ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (3 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

Malayali Vartha Recommends