Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സുപ്രിംകോടതിയിലടക്കം തന്റെ കഴിവ് തെളിയിച്ച സീനിയർ അഭിഭാഷകൻ; ബാർ കൗൺസിൽ പ്രസിഡന്റ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ്; ഹൈക്കോടതിയിലെ ഗവർണറുടെ സ്റ്റാൻഡിങ് കൗൺസലായി അഡ്വ.ഗോപകുമാരൻ നായർ ഇന്ന് മുതൽ ചുമതലയേൽക്കും

09 NOVEMBER 2022 01:08 PM IST
മലയാളി വാര്‍ത്ത

ഒരറ്റത്ത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നടക്കുന്നതിനിടെ മററ്റത്ത് വിസിമാരുമായുള്ള തര്‍ക്കവും നടക്കുകയാണ്. ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കും വരെ വിസിമാര്‍ക്ക് തല്‍സ്ഥാനത്തു തുടരാമെന്ന ഹൈക്കോടതി വിധി വന്നതോടെ അപ്രതീക്ഷിത രാജിയാണ് ഉണ്ടായത്. ഹൈക്കോടതി വിധിക്ക് പിന്നാലെ ലീഗല്‍ അഡ്വൈസറുടെയും സ്റ്റാന്‍ഡിങ് കോണ്‍സലിന്റെയും അപ്രതീക്ഷിത രാജി ഉണ്ടാകുകയായിരുന്നു. ഇപ്പോൾ ഇതാ മണിക്കൂറുകൾക്കകം തന്നെ ഗവർണർക്ക് പുതുയ അഭിഭാഷകനെ കിട്ടിയിരിക്കുകയാണ്‌.

ഹൈക്കോടതിയിലെ ഗവർണറുടെ സ്റ്റാൻഡിങ് കൗൺസലായി അഡ്വ.ഗോപകുമാരൻ നായർ ഇന്ന് മുതൽ ജോലി തുടങ്ങും . സുപ്രിംകോടതിയിലടക്കം തന്റെ കഴിവ് തെളിയിച്ച സീനിയർ അഭിഭാഷകനാണ് ഗോപകുമാരൻ നായർ എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം . ബാർ കൗൺസിൽ പ്രസിഡന്റ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ ഇദ്ദേഹം നേരത്തെ വഹിച്ചിരുന്നു. എന്തയാലും ഇന്ന് മുതൽ അദ്ദേഹം രാജ്ഭവന്റെ ഭാഗമാണ്.

അതേസമയം വി.സിമാരുടെ ഹർജികളിൽ പോരാട്ടം നടക്കുകയാണ്. ആ പോരാട്ടത്തിന്റെ ശക്തി വർധിപ്പിക്കനായാണ് പുതിയ അഭിഭാഷകനെ രാജ് ഭവൻ നിയമിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഹൈക്കോടതിയിലെ ഗവർണറുടെ സ്റ്റാൻഡിങ് കൗൺസലിനെയും നിയമോപദേശകനെയും മാറ്റി പുതിയ ആളെ നിയമിക്കുക എന്ന ലക്ഷ്യം രാജ് ഭവന് നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്.

ഇതിന്റെ മുന്നോടിയായിട്ടാണ് സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും സീനിയർ അഭിഭാഷകനായ അഡ്വ. ഗോപകുമാരൻ നായരെ ഇപ്പോൾ നിയമിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു മുൻ സ്റ്റാൻഡിങ് കൗൺസൽ അഡ്വ എം.യു വിജയ ലക്ഷ്മിയും നിയമോപദേശകൻ അഡ്വ ജാജു ബാബുവും അപ്രതീക്ഷിതമായി രാജി വച്ചത് .വി.സി മാരുടെ ഹർജികളിൽ വാദങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിലടക്കം ഗവർണരുടെ മുൻ അഭിഭാഷകർ പിന്നോട്ടു പോയി എന്ന വിലയിരുത്തലും അഭിഭാഷകനെ മാറ്റാൻ കാരണമായെന്നാണ് വിവരം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (11 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (5 hours ago)

Malayali Vartha Recommends