തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം: കെ.പി.സി.സി നേതൃത്വത്തിനെ കുറ്റപ്പെടുത്തി ആഭ്യന്തരമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കെ.പി.സി.സി നേതൃത്വത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി കെ.പി.സി.സി നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണെന്ന് ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ ചെന്നിത്തല കുറ്റപ്പെടുത്തി.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളി. വേണ്ടത്ര മുന്നൊരുക്കമൊന്നും തെരഞ്ഞെടുപ്പിന് ഉണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha