സുധീരനെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്കിയിട്ടില്ലെന്ന് ചെന്നിത്തല

കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെതിരേ താന്‍ ഹൈക്കമാന്‍ഡിനു പരാതി നല്കിയെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ എത്തുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുകയും കേരളത്തിലെ രാഷ്ട്രീയ സ്ഥിതി അറിയിക്കുകയും ചെയ്യാറുണ്ട്. അതിനെ ഇത്തരത്തില്‍ വളച്ചൊടിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha