ചന്ദ്രബോസ് വധക്കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹാജരായില്ല

ചന്ദ്രബോസ് വധക്കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹാജരായില്ല. ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ നിന്നും വിട്ടു നിന്നത്.
കേസ് കേരളത്തിന് പുറത്തേയ്ക്ക് മാറ്റണമെന്ന നിസാമിന്റെ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ അഭിഭാകന്‍ എവിടെയെന്ന് കോടതി ചോദിച്ചു. പോലീസ് കസ്റ്റഡിയില്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും നിസാം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha