കേരള എക്‌സ്പ്രസില്‍ വന്‍ മോഷണം; മലയാളി യാത്രക്കാരന്റെ പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

കേരള എക്‌സ്പ്രസ് ട്രെയിനില്‍ നിന്നു മലയാളി യാത്രക്കാരന്റെ ഒരു ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മോഷണം പോയി. ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന ട്രെയിനിലാണ് മോഷണം നടന്നത്. പത്തനംതിട്ട സ്വദേശി ഷാജി ഡാനിയേലാണ് കവര്‍ച്ചയ്ക്കിരയായത്. പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha