കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തുപോകുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ആര്‍. ബിന്ദു നിയമസഭയില്‍

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തുപോകുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ആര്‍. ബിന്ദു നിയമസഭയില്‍.
വിദേശപഠനത്തെ അനുകൂലിച്ചും എതിര്‍ത്തും വിവിധതലങ്ങളില്‍ സംവാദം സജീവമായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. മലയാളിവിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് ലഭിക്കുന്ന സൗകര്യങ്ങള്‍ ഇവിടെയൊരുക്കി കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബായി മാറ്റുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ടായിരുന്നു. പഠനത്തെ തൊഴിലുമായി ബന്ധിപ്പിക്കുംവിധം പാഠ്യപദ്ധതി ഉടന്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി .
" f
https://www.facebook.com/Malayalivartha
























