Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

സിപിഎം ജാഥയില്‍ പങ്കെടുക്കണം;അല്ലാത്തവര്‍ക്ക് തൊഴില്‍ തരില്ലെന്ന് പഞ്ചായത്ത് അംഗത്തിന്റെ ഭീഷണി,തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് ഭീഷണി സന്ദേശം,വിഷയം പുറത്തായി നാണംകെട്ട് സിപിഎം

25 FEBRUARY 2023 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ

കാസര്‍കോട് നിന്ന് സിപിഎം തുടങ്ങിവെച്ചത് ജനകീയ പ്രതിരോധ ജാഥ തന്നെയല്ലെ. അതോടെ സിപിഎം ഗുണ്ടായിസ ജാഥ വല്ലതുമാണോ ആവോ. CPM ജാഥയില്‍ പങ്കെടുക്കണമെന്ന് പഞ്ചായത്തംഗത്തിന്റെ ഭീഷണി ശബ്ദസന്ദേശം. അല്ലാത്തവര്‍ക്ക് തൊഴില്‍തരില്ലെന്ന് നേതാവിന്റെ ഭീഷണി. തൊഴിലുറപ്പ് തൊഴിലാളികളുടെ മെക്കിട്ടാണ് കേറുന്നത്. എന്തോന്നെടേ ഇത് ഭീഷമിപ്പെടുത്തി ജാഥയ്ക്ക് ആളെക്കൂട്ടുന്നോ. വല്ലാത്ത ജാതി തോല്‍വി തന്നെ. കോമഡി ഇതൊന്നുമല്ല ചുവപ്പ് കോട്ടയില്‍ തന്നെയാണ് ഭയപ്പെടുത്തി ആള്‍ക്കാരെ ജാഥയില്‍ പങ്കെടുപ്പിക്കുന്നത്. സംഭവം പുറത്തായതോടെ സിപിഎമ്മിനെതിരെ വലിയ പരിഹാസം.

കണ്ണൂര്‍ ജില്ല മയ്യില്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ സി. സുചിത്രയാണ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത്. പരിപാടിക്ക് പോയില്ലെങ്കില്‍ തൊഴില്‍ തരില്ലെന്നായിരുന്നു ഭീഷണി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ പറ്റാത്തവരുണ്ടെങ്കില്‍ നേരിട്ട് തന്നെ വിളിക്കണമെന്നും അവര്‍ക്കുള്ള ഉത്തരം ഞാന്‍ പറഞ്ഞോളാം എന്നും സുചിത്ര ശബ്ദസന്ദേശത്തില്‍ പറയുന്നു. പരിപാടികള്‍ക്കൊന്നും പോകാത്ത ആളാണെങ്കില്‍ അടുത്തപണിയുടെ കാര്യം ചിന്തിക്കാമെന്നുമായിരുന്നു സുചിത്രയുടെ ഭീഷണി. തൊഴിലുറപ്പ് തൊഴിലാളികളാണ് പഞ്ചായത്തംഗത്തിന്റെ വാട്‌സാപ്പ് സന്ദേശം പുറത്തുവിട്ടത്. തൊഴിലാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കായിരുന്നു സുചിത്രയുടെ ഭീഷണി സന്ദേശം. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗത്തെ ബന്ധപ്പെട്ടപ്പോള്‍ ശബ്ദം സന്ദേശം തന്റേത് തന്നെയാണെന്ന് സമ്മതിച്ചു. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ സുചിത്ര തയ്യാറായില്ല.

ജനകീയ യാത്രയെന്ന് വരുത്താന്‍ ലക്ഷം ലക്ഷം പിന്നാലെ വേണമല്ലോ. അതിന് തൊഴിലുറപ്പ് തൊഴിലാളികളുടെ മെക്കിട്ട് കേറ്റം. സിപിഎം ജാഥയ്ക്ക് വന്‍ ജനപിന്തുണയെന്നാണ് സിപിഎം തള്ള്. ഇതായിരിക്കും ജനപിന്തുണയ്ക്ക് പിന്നിലെ കാര്യം. അല്ലെങ്കില്‍ തന്നെ മലയാളിക്ക് മുന്നില്‍ നാറിനാണംകെട്ടാണ് നില്‍പ്പ്. കിട്ടുന്നതൊന്നും പോരാഞ്ഞിട്ടാണ്.. മേടിച്ച് കൂട്ടാനായിട്ട് ഇറങ്ങിയിരിക്കുന്നത്. സംഭവം സിപിഎമ്മിന് വലിയ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. പ്രതിരോധ യാത്രയില്‍ വന്‍ മണ്ടത്തരങ്ങളാണ് ഗോവിന്ദന്‍ മാഷ് വിളമ്പുന്നത്. പ്രതിപക്ഷം എടുത്തിട്ടലക്കുന്നു. പോരാത്തതിന് സൈബറിടത്തില്‍ ട്രോളന്മാര്‍ പൊങ്കാലയിടുന്നു. അങ്ങനെ ആകെമൊത്തത്തില്‍ കോമഡിയാണ് പ്രതിരോദന യാത്ര. വല്ലാത്ത രോദനം തന്നെയാണ് സിപിഎമ്മിന്റേത്. യാത്ര നടത്തുന്നത് കേന്ദ്ര നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടമെന്നാണ് വെപ്പ്. പക്ഷെ സിപിഎമ്മിനെ വെളുപ്പിച്ചെടുക്കാനുള്ള യാത്രയാണിത്. അങ്ങ് മെഴുകുവാണ്

എന്തുവന്നാലും തൊഴിലുറപ്പുകാരുടെ മേലേക്കാണ്. സിപിഎമ്മിന്റെ ജാഥ വന്നാലും സമ്മേളനം വന്നാലും എല്ലാം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇരിക്കപ്പൊറുതിയില്ല. അതുമാത്രമോ....മന്ത്രിമാരുടെ ഫേസ്ബുക്കിന്റെ റീച്ച് കൂട്ടേണ്ടതും തൊഴിലുറപ്പ് തൊഴിലാളികള്‍. മുന്‍പ് ഗോവിന്ദന്‍ മാഷ് മന്ത്രി ആിരുന്നപ്പോള്‍......ഫേസ്ബുക്കില്‍ ഫോളോവേഴ്‌സ് കുറവാണെന്നും പറഞ്ഞ് ഫോളോവേഴ്‌സിനെ കൂട്ടേണ്ട ചുമതയും തൊഴിലുറപ്പ് തൊഴിലാളികളെ ഏല്‍പ്പിച്ച ടീംസാണ്. പറഞ്ഞിട്ട് കാര്യമില്ല. ഇനിയിപ്പോള്‍ യാത്രയ്ക്ക് ആളില്ലെന്നും പറഞ്ഞ് ബംഗാളികളെ പങ്കെടുപ്പിക്കുമോ ആവോ. പണ്ടത്തെ ബംഗാളിലെ പ്രതാപവും പറഞ്ഞോണ്ട്. എന്തായാലും സ്വയം പരിഹാസ്യരാകാന്‍ സിപിഎമ്മിന്റെ ജീവിതം ഇനിയും ബാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (24 minutes ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (26 minutes ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (30 minutes ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (1 hour ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (2 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (2 hours ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (2 hours ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (3 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends