Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

വൈക്കം സത്യാഗ്രഹത്തെ അടങ്കലെടുത്ത കഥകൾ കുറച്ചു ദിവസമായി അലയടിക്കുന്നുണ്ട്.

14 APRIL 2023 04:27 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ചേർന്ന് വൈക്കം സത്യാഗ്രഹത്തെ അടങ്കലെടുത്ത കഥകൾ കുറച്ചു ദിവസമായി അലയടിക്കുന്നുണ്ട്. അതിനിയയിൽ ബി.ജെപി വക്താവ് സന്ദീപ് വചസ്പതി എഴുതിയ ഒരു ഫെയ്സ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

 വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിയുമായയി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും കുറച്ചു ദിവസമായി സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളെഴുതിയും ചിത്രങ്ങളിട്ടും അക്ഷരാർത്ഥത്തിൽ ആറാടുകയാണ്. സമത്വവും സ്വാതന്ത്ര്യവും പുലരുന്ന സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് വൈക്കം സത്യഗ്രഹത്തിന്റെ പ്രോജ്ജ്വല സ്മരണ.

ആ ഐതിഹാസിക മുന്നേറ്റത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ പ്രിയ സഹോദരൻ എം കെ സ്റ്റാലിനോടൊപ്പം ഉദ്‌ഘാടനം ചെയ്തു. ജനകീയ ജനാധിപത്യ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള പോരാട്ടങ്ങൾ വിജയം വരിക്കുക തന്നെ ചെയ്യും!   എന്നാണ് മുഖ്യമന്ത്രി സത്യാഗ്ര സ്മരണയിൽ കുറിച്ച പ്രഹസന വാചകം. അതിനിടെയാണ് സന്ദീപ് വചസ്പതി വ്യക്തവും ശക്തവുമായ നിരീക്ഷമത്തോടെ പോസ്റ്റ് പങ്കുവച്ചത്.  വൈക്കം സത്യാഗ്ര ശതാബ്ദിയോടനുബന്ധിച്ച് കേരള കൗമുദി എഴുതിയ ഒരു വാർത്തയാണ് ഇതിനാസ്പദം.

ജാതിവെറിയുടെ ഉദാഹരണമായി പത്രവാർത്തയെ കാണുകയാണ് സന്ദീപ് വചസ്പതി.    കുറിപ്പ് ഇങ്ങനെയാണ്, ഏറെ ഞെട്ടലോടെയാണ് ഈ വാർത്ത വായിച്ചത്. നൂറ്റാണ്ട് കഴിഞ്ഞിട്ടും ജാതി കോമരങ്ങൾ ഉറഞ്ഞ് തുള്ളുകയാണോ എന്ന് ആശങ്കപ്പെടുകയും ചെയ്തു. എന്നാൽ വായനയ്ക്ക് ശേഷം ഒരു അന്വേഷണം നടത്തിയതോടെ ഞെട്ടൽ ആശ്വാസത്തിന് വഴിമാറി.

ഒപ്പം ലേഖകൻ്റെ അജണ്ടയെ കുറിച്ച് സംശയവും. അന്വേഷണത്തിൽ മനസ്സിലായ കാര്യങ്ങൾ ഇങ്ങനെ.... എന്നാണ് പോസ്ശ്ിൽ ചൂണ്ടിക്കാണിക്കുന്നത്. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി കേരളാ- തമിഴ്നാട് മുഖ്യമന്ത്രിമാർക്ക് പുഷ്പാർച്ചന നടത്താൻ വേണ്ടി വൈക്കം വലിയകവലയിൽ ഉള്ള മന്നത്ത് പത്മനാഭൻ്റെ പ്രതിമ എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ അറ്റകുറ്റ പണികൾ നടത്തുന്നു.

ഇതറിയാതെ അവിടേക്ക് ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠന്മാർ പുഷ്പാർച്ചന നടത്താനായി കടന്നു വരുന്നു. പെയിൻ്റിംഗ് ജോലികൾ നടക്കുന്നതിനാൽ പുഷ്പാർച്ചന സാധ്യമല്ലെന്ന് അവിടെയുള്ള ഏതോ ജോലിക്കാർ അവരെ അറിയിക്കുന്നു. അവർ മടങ്ങി പോകുന്നു. പിന്നാലെ കൗമുദി ലേഖകൻ അർദ്ധ സത്യം മാത്രം റിപ്പോർട്ട് ആയി പ്രസിദ്ധീകരിക്കുന്നു. അതോടെ എൻ.എസ്.എസിൻ്റെ ജാതി വെറിയെ പറ്റി പലരും പ്രതികരണവുമായി രംഗത്തെത്തുന്നു

. തൊട്ടടുത്ത ദിവസം ഇതേ കാര്യത്തിനായി മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ്റെ നേതൃത്വത്തിൽ വന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ സമിതിയുടെ പ്രവർത്തകർക്കും അവസരം കിട്ടിയില്ല.

 

 

 

അക്കാര്യം ലേഖകൻ അറിയാഞ്ഞതോ അതോ വേണ്ടെന്ന് വെച്ചതോ? ഗുരുദേവൻ്റെ അനുഗ്രഹത്തോടെ എസ്.എൻ.ഡി.പിയും ഭാരത കേസരി മന്നത്ത് പത്മനാഭൻ്റെ നേതൃത്വത്തിൽ എൻ.എസ്.എസും മഹാത്മാ അയ്യങ്കാളിയുടെ കെ.പി.എം.എസും ഉൾപ്പടെയുള്ള നിരവധി ഹൈന്ദവ സംഘടനകൾ കൈകോർത്തതിൻ്റെ ഫലമാണ് കേരള നവോത്ഥാനം എന്ന യാഥാർത്ഥ്യം ഇപ്പോഴും ദഹിക്കാത്തത്തിൻ്റെ കുഴപ്പമാണ് ഇത്തരത്തിലുള്ള കുത്തിത്തിരുപ്പ് വാർത്തകൾ.

 

 

അതിന് മരുന്നില്ല. കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ ഇങ്ങനെ എഴുതി ആശ്വാസം കണ്ടെത്താമെന്ന് മാത്രം. ഇങ്ങനെ കുറിപ്പവസാനിക്കുന്നു.വിവിധ ജാതിമതസ്ഥരെല്ലാം ഒന്നിച്ചു നിന്ന് നേടിയെടുത്ത നവോത്ഥാന സമര വിജയെത്തെ ജാതി വെറിയുടെ മാത്രം കണ്ണോടെ കണ്ട് കുത്തിത്തിരിപ്പുണ്ടാക്കുന്ന മാധ്യമപ്രവർത്തനത്തെയാണ് നിശിതമായ ഭാഷയിൽ വിമർശിച്ചിരിക്കുന്നത്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (4 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (4 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends