എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ റിമാന്‍ഡ് കാലാവധി നീട്ടി... മേയ് നാല് വരെ ഷാറൂഖ് റിമാന്‍ഡില്‍ തുടരും,കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. മേയ് നാല് വരെ ഷാറൂഖ് റിമാന്‍ഡില്‍ തുടരും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി.
നിലവിലിപ്പോള്‍ ട്രെയിന്‍ തീവയ്പ് കേസ് കൊച്ചി എന്‍ഐഎ യൂണിറ്റ് ഏറ്റെടുത്തിട്ടുണ്ട്. പ്രതിക്കെതിരേ യുഎപിഎ നിയമവും ചുമത്തിയിരുന്നു. ഏപ്രില്‍ രണ്ടിനാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചിനുള്ളില്‍ ഷാറൂഖ് തീയിട്ടത്.
" f
https://www.facebook.com/Malayalivartha























