Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഓ​രോ​ ​ഫ​യ​ലി​ലും​ ​ഓ​രോ ജീവിതം...എന്നാൽ ഇന്ന് ഉദ്യോഗസ്ഥർക്ക് വേഗത പോരെന്നും ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി...ഫയലുകൾ കെട്ടിക്കിടക്കുന്നു...നല്ല പാഠം പഠിപ്പിച്ച് പിണറായി..നന്നാവുമോ എന്തോ..?

20 APRIL 2023 02:22 PM IST
മലയാളി വാര്‍ത്ത

ഓ​രോ​ ​ഫ​യ​ലി​ലും​ ​ഓ​രോ​ ​ജീ​വി​ത​മു​ണ്ടെ​ന്ന് 2016​ൽ​ ​ആ​ദ്യ​മാ​യി​ ​അ​ധി​കാ​ര​മേ​റ്റ​പ്പോ​ൾ​ ​ജീ​വ​ന​ക്കാ​രോ​ട് ​പ​റ​ഞ്ഞ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഇ​ന്ന​ലെ അ​വ​രോ​ട് ​ഒ​ന്ന് ​കൂ​ടി​ ​ഓ​ർ​മ്മി​പ്പി​ച്ചു.​ ​'​ഒ​രു​ ​ഫ​യ​ൽ​ ​മ​രി​ക്ക​ണോ,​ ​അ​തോ​ ​ജീ​വി​ക്ക​ണോ​യെ​ന്ന് ​നി​ശ്ച​യി​ക്കാ​ൻ​ ​അ​ധി​കാ​ര​മു​ള്ള​വ​രാ​ണ് ​നി​ങ്ങ​ൾ."സ​ർ​ക്കാ​രി​ന്റെ​ ​ര​ണ്ടാം​ ​വാ​ർ​ഷി​ക​ ​വേ​ള​യി​ൽ​ ​ഭ​ര​ണം​ ​കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ട് വി​ളി​ച്ചു​ ​ചേ​ർ​ത്ത​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ ​നി​യ​മ,​ ​ധ​ന​കാ​ര്യ,​ ​പൊ​തു​ഭ​ര​ണ​ ​വ​കു​പ്പു​ക​ളി​ലെ​ ​അ​ണ്ട​ർ​ ​സെ​ക്ര​ട്ട​റി​മാ​ർ​ ​സ്പെ​ഷ്യ​ൽ​ ​സെ​ക്ര​ട്ട​റി​മാ​ർ​ ​വ​രെ​യു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​യോ​ഗ​ത്തി​ലാ​യി​രു​ന്നു​ ​ഈ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ.സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് സമർപ്പണ മനോഭാവവും സേവനസന്നദ്ധതയും വേണമെന്നും ഫയൽ നീക്കത്തിൽ വേഗത പോരെന്നും ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സർക്കാരുത്തരവിലൂടെ വരുത്താവുന്നതല്ല വേഗം. കെട്ടിക്കിടക്കുന്ന ഫയലുകളിൽ 50 ശതമാനമേ തീർക്കാനായുള്ളൂ.ഭരണനിർവഹണം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് നിയമ, ധനകാര്യ, പൊതുഭരണ വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാർ മുതൽ സ്പെഷ്യൽ സെക്രട്ടറിമാർ വരെയുള്ളവരെ സംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 

അഴിമതിയെ പുറത്തുനിറുത്തുന്ന നിലയാണ് സെക്രട്ടേറിയറ്റിലെന്ന് പ്രകീർത്തിച്ചാണ് മുഖ്യമന്ത്രി തുടങ്ങിയത്. കൈക്കൂലിക്ക് ഇടം നൽകാത്ത സംസ്കാരവുമുണ്ട്. ഒറ്റപ്പെട്ട ചില അരുതായ്മകളെ മാറ്റിനിറുത്തിയാലും പരാന്നഭുക്കുകളുടെ രീതി സെക്രട്ടേറിയറ്റിനില്ല. എങ്കിലും വേഗത പോരാ.ഭരണസംസ്കാരത്തിൽ വലിയ പുരോഗതി കഴിഞ്ഞ ഏഴു വർഷത്തിനിടെ നേടി. ആത്മാർത്ഥമായ നയങ്ങളും പദ്ധതികളുമാവിഷ്കരിച്ചാണ് മുന്നോട്ടുപോകുന്നത്. ജനങ്ങളുടെയും നാടിന്റെയും താത്പര്യമാണ് മന്ത്രിസഭയെ നയിക്കുന്നത്.തയ്യാറാക്കുന്ന പദ്ധതികൾ വേഗത്തിൽ നടപ്പാക്കണമെന്നാണ് സർക്കാർ നിലപാട്. പദ്ധതികളുടെ സദ്ഫലം ജനജീവിതത്തിലും നാടിന്റെ മുഖഭാവത്തിലും പ്രകടമാകണം. ഇതിന് ഭരണനിർവഹണം അതിവേഗത്തിലാവണം. ബഡ്ജറ്റിലുൾപ്പെടുത്തിയ പദ്ധതികളിൽ ചിലത് നടപ്പാക്കാതെയുണ്ട്.

പദ്ധതിനിർവഹണം പ്രായോഗികതലത്തിലേക്ക് നീങ്ങണമെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടയ്ക്കിടയ്ക്ക് യോഗം വിളിക്കണമെന്ന സ്ഥിതിമാറണം.യാതൊരു തരത്തിലുള്ള ഏകോപനവുമില്ല.ഫയലുകൾ എല്ലാം തട്ടിക്കളിക്കുകയാണ്... വകുപ്പുകൾ തമ്മിൽ ഏകോപിച്ചുള്ള പ്രവർത്തനത്തിന് സംവിധാനമില്ലെന്നത് വലിയ പോരായ്മ
 ജനമാഗ്രഹിക്കുന്ന സിവിൽ സർവീസ് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്ക്
 ഒരു വകുപ്പിൽ തീർക്കാവുന്ന ഫയൽ മറ്റൊരു വകുപ്പിലേക്ക് അഭിപ്രായം തേടി അയയ്ക്കുന്നു
 ധനവകുപ്പിലേക്ക് പോകുന്ന ഫയലിൽ അനാവശ്യ കുറിമാനമിടുന്നതോടെ തീരുമാനം വൈകുന്നു കോടതിവ്യവഹാരങ്ങളിൽ പെട്ട ഫയലുകളിൽ തുടക്കത്തിൽ അലസത കാണിക്കുന്നത് വിനയാകുന്നു
 ഒടുവിൽ തിടുക്കപ്പെട്ട് ഉത്തരവിറക്കും. ചീഫ്സെക്രട്ടറിക്ക് പോലും കോടതിയിൽ പോകേണ്ടിയും വരുന്നുസ്വാർത്ഥത വെടിയണം
പിന്നെ മറ്റൊരു പ്രധാന പ്രശ്നമാണ് സർവീസിൽ പുതുതായെത്തുന്നവരെ പെട്ടെന്ന് സമർത്ഥരായി വാർത്തെടുക്കുന്ന സംസ്കാരം ഉന്നതോദ്യോഗസ്ഥരിൽ നേരത്തേയുണ്ടായിരുന്നു. എന്നാൽ, ജോലി സ്വയം പഠിക്കട്ടെയെന്ന മനോഭാവമാണിന്ന്. പരിശീലിപ്പിക്കൽ തങ്ങളുടെ ജോലിയല്ലെന്ന സ്വാർത്ഥത ബലപ്പെടുന്നതിൽ ഉദ്യോഗസ്ഥർ ആത്മപരിശോധന നടത്തണം. ഫയലെഴുതുമ്പോൾ തെറ്റ് പറ്റാം. ഒരു ഫയൽ ഈ വിധത്തിൽ പോയാൽ കുഴപ്പമാകുമെന്ന് ചൂണ്ടിക്കാട്ടാൻ ഏത് തട്ടിലുള്ളവർക്കും ധൈര്യമുണ്ടാകണം. ഈഗോ വെടിഞ്ഞ് അതുൾക്കൊള്ളാനുള്ള മനസ്സ് ഉയർന്ന തട്ടിലുള്ളവർക്കുണ്ടാകണം.അത് ഉദ്യോഗസ്ഥർ മാറി മാറി വന്നിട്ടും ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ...▪︎ആകെ ഫയലുകൾ17,45,294, തീർപ്പാക്കിയത്9,55,671.▪︎കൂടുതൽപ്രവാസികാര്യ വകുപ്പ് 86.11 %.▪︎ കുറവ്വിവര പൊതുസമ്പർക്ക വകുപ്പ് 30.36 % എന്നിങ്ങനെയാണ്..താ​ഴെ​ത്ത​ല​ത്തി​ൽ​ ​നി​ന്ന് ​മു​ക​ളി​ലേ​ക്കെ​ത്തു​ന്ന​ ​ഫ​യ​ലു​ക​ൾ​ ​ആ​ദ്യ​ ​കു​റി​മാ​നം​ ​കൊ​ണ്ടു
ത​ന്നെ​ ​ചി​ല​പ്പോ​ൾ​ ​മ​രി​ച്ചേ​ക്കാം.​ ​

 

ആ​ ​ഫ​യ​ലി​നെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ജീ​വി​പ്പി​ക്കാ​നു​മാ​വും.​ ​അ​ങ്ങ​നെ​ ​ജീ​വി​ക്കു​ന്ന​ ​ഫ​യ​ലു​ക​ൾ​ക്കൊ​പ്പം​ ​നി​ല​നി​ൽ​ക്കു​ന്ന​ത് ​കു​റേ​ ​മ​നു​ഷ്യ​രു​ടെജീ​വി​ത​മാ​ണ്.​ ​ആ​ ​ജീ​വ​കാ​രു​ണ്യ​ ​മ​നോ​ഭാ​വം​ ​ഫ​യ​ൽ​ ​നോ​ട്ട​ത്തി​ലു​ണ്ടാ​വ​ണം.ജ​ന​ങ്ങ​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​തെ​ ​നി​ല​നി​റു​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ​ ​എ​ന്ത് ​പ​ഴു​തു​ണ്ടെ​ന്ന് ​സൂ​ക്ഷ്മ​മാ​യും​ ​സാ​ങ്കേ​തി​ക​മാ​യും​ ​നോ​ക്കു​ന്ന​ ​രീ​തി​യാ​യി​രു​ന്നു​ ​ബ്രി​ട്ടീ​ഷ് ​ഭ​ര​ണ​കാ​ല​ത്തെ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​ത്.​ ​ആ​ ​മ​നോ​ഭാ​വം​ ​ഇ​പ്പോ​ഴും​ ​ഫ​യ​ലു​ക​ളു​ടെ​ ​ചു​വ​പ്പു​ ​ച​ര​ടു​ക​ളി​ൽ​ ​ത​ങ്ങി​ ​നി​ൽ​ക്കു​ന്നു​ണ്ട്.​ ​അ​ത് ​പൂ​ർ​ണ്ണ​മാ​യും​ ​മാ​റ​ണം.​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പൂ​ർ​ണ്ണ​ ​മ​ന​സ്സോ​ടെ​യു​ള്ള​ ​ഇ​ട​പെ​ട​ലു​ണ്ടാ​യാ​ൽ​ ​ഭ​ര​ണ​നി​ർ​വ​ഹ​ണം​ ​ജ​നോ​ന്മു​ഖ​മാ​കും​-​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (7 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (7 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (7 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (7 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (8 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (8 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (10 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (10 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (11 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (12 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (12 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (12 hours ago)

Malayali Vartha Recommends