Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ചിന്താ ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ യുവതയുടെ തള്ളിക്കയറ്റം;100 ചോദ്യം ചേച്ചി തയ്യാറാക്കിയതാണോ എന്നാല്‍ അക്ഷരത്തെറ്റുണ്ടാകും,ഞങ്ങള്‍ക്കുവേണ്ടി മുഖ്യമന്ത്രിയോട് 10 ചോദ്യം ചോദിക്കാമോ,പാര്‍ലമെന്റില്‍ റഹിം പണിയെടുക്കുന്നില്ല,അങ്ങനെ ചിന്ത ജെറോമും ഡിവൈഎഫ്‌ഐയും എയറില്‍

24 APRIL 2023 08:17 PM IST
മലയാളി വാര്‍ത്ത

പോസ്റ്റിട്ട് നിരന്തരം എയറില്‍ കേറാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്. ബട്ട് ചിന്തേച്ചി ക്യാന്‍. യങ് ഇന്ത്യ ആസ്‌ക് ദ പിഎം എന്ന ഡിവൈഎഫ്‌ഐ പരിപാടിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ചിന്ത ജെറോമിന് പൊങ്കാല. നമുക്ക് ചോദിക്കാനുള്ളത് ചിന്തേച്ചിയോടാണെന്നും പറഞ്ഞ് ചേച്ചിയുടെ പോസ്റ്റില്‍ യുവജനങ്ങളുടെ തള്ളിക്കയറ്റം. വാഴക്കുല ആരുടേതാണെന്ന ചോദ്യം ഉണ്ടായിരുന്നോ ചേച്ചി. വ്യാജ ഡോക്ടറേറ്റ് കിട്ടുന്ന സംസ്ഥാനം ഏത്. നിങ്ങള്‍ പ്രധാനമന്ത്രിയോട് 100 ചോദ്യം ചോദിച്ചോളു അത് യുവതയുടെ അവകാശം തന്നെയാണ്. പക്ഷെ ഒരു 10 ചോദ്യമെങ്കിലും മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള ആര്‍ജ്ജവം കൂടി നിങ്ങള്‍ കാണിക്കണം.

ഡിവൈഎഫ്‌ഐക്കാര്‍ക്ക് ചോദിക്കാനുള്ള ആ 100 ചോദ്യങ്ങള്‍ ഉണ്ടാക്കിയത് ചിന്തേച്ചി ആണോ ആവോ. എന്നാല്‍ മുഴുന്‍ അക്ഷരത്തെറ്റായിരിക്കും. അച്ചരാഭ്യാസം ഉള്ള ഏവനേക്കൊമ്‌ടേലും ആണോടേ എഴുതിച്ചതെന്നും പൊങ്കാല. അല്ല ചിന്തേച്ചി പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ വേണ്ടിയല്ലെ ശമ്പളവും ബത്തയും കൊടുത്ത് എഎ റഹീമിനേയും ബ്രിട്ടാസിനേയും ഒക്കെ അയച്ചിരിക്കുന്നത്. അവരപ്പോള്‍ അവിടെ പണിയെടുക്കുന്നില്ല അല്ലെ. അതുകൊണ്ടല്ലേ മോദി കേരളത്തില്‍ വന്നപ്പോള്‍ നിങ്ങള്‍ക്കീ മെനക്കേട്. ഇതാ പറയുന്നത് പണി അറിയാവുന്നവരെ പാര്‍ലമെന്റിലേക്ക് അയക്കണമെന്ന്. അതായിരിക്കും യുവജന കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ചേച്ചിയെ ഇറക്കി പാര്‍ലമെന്റിലേക്ക് വിടാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍പ്പിന്നെ പാര്‍ലമെന്റില്‍ മോദി വിറയ്ക്കും.

ചിന്തേച്ചി നിങ്ങള്‍ മോദിയോട് 100 അല്ല ആയിരം ചോദ്യം ചോദിക്കണം. കൂട്ടത്തില്‍ ഞങ്ങല്‍ മലയാളികള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയോട് ഒരു 10 ചോദ്യം കൂടിയൊന്ന് ചോദിക്കണം. ചോദ്യമെന്ന് കേട്ടാലേ എനക്കറിയാന്‍ പാടില്ലപ്പാന്നും പറഞ്ഞ് മുഖ്യമന്ത്രി മുങ്ങുന്നു. ഞങ്ങള്‍ യുവജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ചിന്തേച്ചി അല്ലാതെ വേറെ ആരും ഇല്ലല്ലോ. ചിന്തേച്ചിയോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. നിങ്ങള്‍ എന്തിന്റെ പേരില്‍ ആണ് ഇത്രയും സാലറു വാങ്ങുന്നത്. അതിനുള്ള യോഗ്യത എന്താണ്. നിങ്ങള്‍ ചൈനയ്ക്ക് സിന്ദാബാദ് വിളിക്കുന്നതല്ലാതെ ജനങ്ങള്‍ കൊടുക്കുന്ന നികുതിയില്‍ നിന്നും ശമ്പളം വാങ്ങി യുജനങ്ങല്‍ക്ക് ഉപകാരമുള്ള എന്തെഹ്കിലും ഒരു കാര്യം ചെയ്തതായി പറയാമോ. 100 ചോദ്യമൊന്നുമില്ല..! ഒരേയൊരു ചോദ്യമേ ഡിവൈഎഫ്‌ഐക്കാരോടുള്ളൂ. നിങ്ങള്‍ പ്രതിപക്ഷത്തായിരുന്നുവെങ്കില്‍ വെള്ളക്കരം കൂട്ടിയതിന് .. കരണ്ട് ബില്ല് കൂട്ടിയതിന്.. വീടുവയ്ക്കാനുള്ള നികുതി കൂട്ടിയതിന്.. ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിന്.. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചതിന്.. etc..etc എല്ലാം കൂടി എത്ര ksrtc ബസ് കത്തിച്ചിട്ടുണ്ടാവും എന്ന് പറയാമോ..?. ആദ്യം ഈ കേരളത്തിലെ പ്രശ്‌നങ്ങള്‍ക്കൊന്ന് പരിഹാരം കണ്ട് തരാമോ. ഭരണത്തിലിരിക്കുന്നത് നിങ്ങളാണല്ലോ എന്നിട്ട് ഈ നാടിന് എന്താണ് ഗുണം. ജനങ്ങളെ ദ്രോഹിക്കുന്നു. എപ്പോള്‍ ഒന്ന് പടിയിറങ്ങി തരും ആ ചോദ്യം മാത്രമേ ചോദിക്കാനുള്ളു. അങ്ങനെ ചിന്തേച്ചിയും ഡിഫിയും എയറിലാണ്.

സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഒരു ഇരട്ടത്താപ്പ് നോക്കണേ. പ്രധാനമന്ത്രിയ്ക്കായ് ഒരു വഴിക്കൂടെ വലിയ സ്വീകരണം ഒരുക്കുന്നു മറുവഴിക്കൂടെ ഡിവൈഎഫ്‌ഐക്കാരെ ഇറക്കി പ്രതിരോധം തീര്‍ക്കുന്നു. പ്രധാനമന്ത്രി വരുന്നത് തിരഞ്ഞെടുപ്പ് റാലിക്കോ പ്രാചരണത്തിനോ ഒന്നും അല്ല കേന്ദ്രം നടപ്പാക്കിയ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ്. അപ്പോള്‍ വികസനത്തിന് പ്രതിരോധം തീര്‍ക്കുക എന്നതാണോ കുട്ടിസഖാക്കള്‍ ലക്ഷ്യം വെക്കുന്നത്. സിപിഎം ഇറക്കിയിരിക്കുന്നതാണ് കുട്ടിസഖാക്കളെ. നരേന്ദ്രമോദി കൊച്ചിയില്‍ യുവാക്കളെ അണിനിരത്തി നടത്തുന്ന സംവാദത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുക. വന്ദേ ഭാരതിന്റെ വരവ് കെ റെയിലിന് അനുകൂലമായ ചര്‍ച്ചകളിലേക്ക് വഴിമാറിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. വന്ദേ ഭാരത് വരട്ടെ, ചര്‍ച്ചകള്‍ ഏറെ നാള്‍ അനുകൂലമായി നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിയില്ല. അതിനേക്കാള്‍ പ്രധാനം യുവാക്കളെ അണിനിരത്തി പ്രധാനമന്ത്രി കൊച്ചിയില്‍ നടത്താനിരിക്കുന്ന പരിപാടിയാണെന്നാണ് സിപിഎം കരുതുന്നത്. യുവാക്കളെ ആകര്‍ഷിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് സിപിഎമ്മിന്റെ നീക്കം. ഡിവൈഎഫ്‌ഐയെ മുന്‍നിര്‍ത്തിയാണ് സിപിഎമ്മിന്റെ പ്രതിരോധം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 minutes ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (24 minutes ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (54 minutes ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (1 hour ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (2 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (2 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (4 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (4 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (4 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (4 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (5 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (5 hours ago)

Malayali Vartha Recommends