നിയമസഭാ ദിനാഘോഷ പരിപാടികള്‍ ഇന്ന്... മൂന്നിന് നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തന്പി മെന്‌പേഴ്‌സ് ലോഞ്ചില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും

നിയമസഭാ ദിനാഘോഷ പരിപാടികള്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തന്പി മെന്‌പേഴ്‌സ് ലോഞ്ചില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും.
കേരള നിയമസഭ നാള്‍വഴികള്‍ ലഘു വീഡിയോ പ്രദര്‍ശനം, നിയമസഭാ മാധ്യമ അവാര്‍ഡ് 2022 പുരസ്‌കാര വിതരണം, മേശപ്പുറത്തുവച്ച കടലാസുകള്‍ സംബന്ധിച്ച സമിതിയുടെ കൈപ്പുസ്തകത്തിന്റെ പ്രകാശനം എന്നിവയും നടത്തും
https://www.facebook.com/Malayalivartha


























