എഐ കാമറയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജനങ്ങളുടെ സൗകര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

എഐ കാമറയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജനങ്ങളുടെ സൗകര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യം സര്‍ക്കാര്‍ പരിശോധിക്കണം. അസൗകര്യങ്ങള്‍ എന്ന് പറയുമ്പോഴും അതില്‍ രണ്ട് വശങ്ങള്‍ ഉണ്ടെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
എഐ കാമറ അഴിമതി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ട്. സത്യം പുറത്തു വരട്ടെയെന്നും അഭ്യൂഹങ്ങള്‍ക്കുമേല്‍ പ്രതികരണത്തിനില്ലെന്നും കാനം .
"
https://www.facebook.com/Malayalivartha


























