Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചു..പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ..


ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവം.. കണ്ടക്ടറെ സസ്പെൻഡ് ചെയ്തു... ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..


ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....


'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

പ്രധാനമന്ത്രിക്ക് കേരളത്തിനോടുള്ള സ്നേഹം ഇത് വരെ മതിയായിട്ടില്ല...തൃശൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് ലഭിച്ച സ്വീകരണത്തിന്റെ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുന്നത്....ചെണ്ടമേളം പെരുത്തിഷ്ടമായി...

27 APRIL 2023 01:39 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രിക്ക് കേരളത്തിനോടുള്ള സ്നേഹം ഇത് വരെ മതിയായിട്ടില്ല എന്നാണ് തോന്നുന്നത്..., പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹ മാധ്യമ പേജുകളിൽ കേരളത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് മതിയായിട്ടില്ല...കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് ട്രെയിൻ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്‌ക്കുള്ള കന്നിയാത്രയിൽ ക്ഷണിക്കപ്പെട്ട പ്രമുഖരും സ്കൂൾ വിദ്യാർത്ഥികളും മാധ്യമപ്രവർത്തകരുമായിരുന്നു ഉണ്ടായിരുന്നത്. ഓരോ സ്റ്റേഷനിലും വൻ സ്വീകരണമാണ് വന്ദേഭാരതിന് ലഭിച്ചത്. കണ്ണൂരിൽ എം വി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ട്രെയിനിനെ സ്വീകരിക്കാനെത്തി.ഇപ്പോൾ തൃശൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് ലഭിച്ച സ്വീകരണത്തിന്റെ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പങ്കുവെച്ചിരിക്കുകയാണ്. ‘ഗംഭീര തൃശൂർ’ എന്ന് മലയാളത്തിലുള്ള ക്യാപ്ഷനോടെയാണ് ചെണ്ടമേളയടക്കുള്ള സ്വീകരണത്തിന്റെ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യൻ റെയിൽവേസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡ‍ിലിൽ പങ്കുവെച്ച വീഡിയോ പ്രധാനമന്ത്രി റീട്വീറ്റ് ചെയ്യുകയായിരുന്നു.തൃശൂരിനെക്കുറിച്ച് പറഞ്ഞാൽ മനസിൽ ഓടിയെത്തുക വർണക്കുട നിവർത്തിയ പൂരമാണ്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് തൃശൂർ. ത്രിശിവപേരൂരാണ് പിന്നീട് തൃശൂരായി മാറിയത്. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു തൃശൂർ നഗരം. രാമവർമ്മ ശക്തൻ തമ്പുരാനാണ് തൃശൂർ നഗരത്തിന്റെ ശില്പി.ഈ മാസം 30 നാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം.ഏതായാലും തൃശ്ശൂർക്കാർ നൽകിയ സ്വീകരണമാണ് ഇപ്പോൾ തൃശൂർ ക്കാരെ കൂടുതൽ സന്തോഷിപ്പിക്കുന്നത്..ഏതായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ട്രെൻഡിങ് ആണ്...കൂടാതെ തിരുവനന്തപുരത്ത് മോദിയെ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് കുട്ടികളും അവരുടെ സന്തോഷത്തിനും വാക്കുകൾ തികയാതെ വരികയാണ്..വന്ദേഭാരതിൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്ത് വന്നിറങ്ങിയ വിദ്യാർത്ഥികളുടെ മുഖത്ത് നിറ പുഞ്ചിരി. വന്ദേഭാരതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച​ സൗഹൃദ നിമിഷങ്ങളാണ് അവരെ ത്രില്ലടിപ്പിച്ചത്.നമ്മുടെ പി.എം എത്ര സിമ്പിളാണ്. ഞങ്ങളാകെ പേടിച്ച് ഇരിക്കുവായിരുന്നു. ചിരിച്ചുകൊണ്ടാണ് മോദി വന്നത്. ഞങ്ങൾ വരച്ച ചിത്രങ്ങളെല്ലാം വാങ്ങി നോക്കി. ഓട്ടോഗ്രാഫും നൽകി. ചിലരുടെ തോളിൽ തട്ടി അഭിനന്ദിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമെത്തി. ഈ കോച്ചിലുള്ള എല്ലാവരെയും രാജ് ഭവനിലേക്ക് ക്ഷണിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സന്തോഷം ഇരട്ടിയായി".

 

രാഷ്ട്രീയം മറന്നു കൊണ്ട് പലരും വന്ദേഭാരതിനെ സ്വീകരിക്കുകയും..അതിൽ യാത്ര ചെയ്യാൻ തിടുക്കം കാണിക്കുന്നത് കണ്ടതാണ്..വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണുള്ളത്. ഇന്നലെ രാവിലെ 8ന് ടിക്കറ്റ് വിൽപന ആരംഭിച്ച് വൈകാതെ തന്നെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് വെയ്റ്റ്ലിസ്റ്റായി. . മേയ് 1 വരെയുള്ള സർവീസുകളിൽ എക്സിക്യൂട്ടീവ് ക്ലാസിൽ കൺഫേം ടിക്കറ്റ് ലഭ്യമല്ല.ചെയർ കാർ ടിക്കറ്റുകൾക്കും നല്ല ഡിമാൻഡുണ്ട്. 1024 ചെയർകാർ സീറ്റുകളും 104 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണു ട്രെയിനിലുള്ളത്. മേയ് 1 വരെയുള്ള ദിവസങ്ങളിൽ 200 മുതൽ 300 സീറ്റുകൾ മാത്രമാണു ചെയർകാറിൽ ബാക്കിയുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN വിശദീകരിച്ച് V.D. സതീശൻ  (1 minute ago)

U S CITIZEN ഇന്ത്യ-നേപ്പാൾ ബോർഡറിൽ വൻ സുരക്ഷാ വീഴ്ച;  (5 minutes ago)

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (16 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (1 hour ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (2 hours ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (3 hours ago)

Malayali Vartha Recommends