Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചു..പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ..


ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവം.. കണ്ടക്ടറെ സസ്പെൻഡ് ചെയ്തു... ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..


ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....


'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

നിസാരം...ഇതൊക്കെ എന്ത്..ചിന്തയുടെ വണ്ടി പൂഴിമണലിൽ താഴ്ന്നു...പഴയ ഡ്രൈവിംഗ് സ്കിൽ പുറത്തെടുത്ത് മന്ത്രി സജി ചെറിയാൻ....വാഹനത്തിന്റെ ഡ്രൈവരും പലതവണ പരിശ്രമിച്ചിട്ടും വണ്ടി പൂഴിമണലില്‍നിന്ന് അനങ്ങിയില്ല....മന്ത്രിയുടെ കഴിവ് കണ്ട് ഞെട്ടി ചുറ്റും കൂടിയവർ...

27 APRIL 2023 02:57 PM IST
മലയാളി വാര്‍ത്ത

ചിന്താ ജെറോമിന്റെ കാർ പൂഴിമണലിൽ താഴ്ന്നതോടെ പഴയ ഡ്രൈവിംഗ് സ്കിൽ പുറത്തെടുത്ത് മന്ത്രി സജി ചെറിയാൻ. തീരസദസ് പരിപാടി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ചിന്തയുടെ കാർ പൂഴിമണലിൽ താഴ്ന്നത്. വണ്ടി അനങ്ങാതായതോടെ സജി ചെറിയാൻ സ്റ്റിയറിംഗ് ഏറ്റെടുത്ത് കാർ പൂഴി മണലിൽ നിന്നും കയറ്റി. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പഴയ ഡ്രൈവിംഗ് സ്‌കിൽ ഒന്ന് പുറത്തെടുത്തെന്നാണ് മന്ത്രി സംഭവത്തെക്കുറിച്ച് വിവരിച്ചത്. ഇതിന്‍റെ വീഡിയോയും മന്ത്രി പങ്കുവച്ചിട്ടുണ്ട്.തീരസദസ്സ് കഴിഞ്ഞു മടങ്ങുന്ന വഴിയാണ് ചെറിയവെട്ടുകാട് വെച്ച് സ: ചിന്ത ജെറോമിന്റെ വണ്ടി പൂഴിമണലിൽ താഴ്ന്നുപോയത് കണ്ടത്. ഒന്നും നോക്കിയില്ല, പഴയ ഡ്രൈവിങ് സ്‌കിൽ ഒക്കെ പുറത്തെടുത്തു...ഈ സമയമാണ് ചെറിയ വെട്ടുകാട് വെച്ച് ചിന്തയുടെ കാര്‍ പൂഴിമണലില്‍ താഴ്ന്നുപോയത് മന്ത്രി കണ്ടത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. പോലീസുകാരും നാട്ടുകാരും ചിന്തയുടെ വാഹനത്തിന്റെ ഡ്രൈവരും പലതവണ പരിശ്രമിച്ചിട്ടും വണ്ടി പൂഴിമണലില്‍നിന്ന് അനങ്ങിയില്ല.

ടയര്‍ മണ്ണില്‍ പൂഴ്ന്ന് കറങ്ങിക്കൊണ്ടിരുന്നു.ഒടുവില്‍ സജി ചെറിയാന്‍ ഡ്രൈവിങ് സിറ്റിലേക്ക് കയറി. ഇതോടെ അവിടെ കൂടെനിന്നവരും അദ്ഭുതപ്പെട്ടു. പഴയ ഡ്രൈവിങ് സ്‌കില്‍ പരീക്ഷിച്ച് നോക്കാമെന്ന് മന്ത്രിയും. മന്ത്രി വണ്ടി ആദ്യം പുറകോട്ട് എടുത്തു. കൂടെ നിന്നവരും വണ്ടി തള്ളിസഹായിച്ചു. എന്നാല്‍ മുന്നോട്ട് വീണ്ടുമെടുത്തപ്പോള്‍ വണ്ടി മണ്ണില്‍ കുടുങ്ങി.ഒടുവില്‍ കുറച്ചുമണ്ണും കല്ലും മുന്‍വശത്തെ ടയര്‍ഭാഗത്ത് കൊണ്ടിടാന്‍ മന്ത്രിയുടെ നിര്‍ദേശം. ഒടുവില്‍ ഫസ്റ്റിലിട്ട് നിഷ്പ്രയാസം മന്ത്രിതന്നെ മുന്നോട്ടു കയറ്റുകയായിരുന്നു. സാമൂഹികമാധ്യമത്തില്‍ സജി ചെറിയാന്‍ തന്റെ 'ൈഡ്രവിങ് സ്‌കില്‍' പോസ്റ്റിടുകയും ചെയ്തു.ഡ്രൈവിങ്ങിനും അപ്പുറം ഒരാൾക്ക് ഒരു പ്രതിസന്ധി നേരിട്ടപ്പോൾ മന്ത്രിയായിരുന്നിട്ടും നേരിട്ട് അതിലേക്ക് തുനിഞ്ഞിറങ്ങിയ പ്രിയ സഖാവേ താങ്കൾ കമ്മ്യൂണിസ്റ്റുകാർക്ക് എന്നും ഒരു മാതൃകയാണ് ഞങ്ങൾക്ക് അഭിമാനമാണ് ആവേശമാണ്...ഇതല്ല! ഇതിനപ്പുറം ഒടിച്ചു കയറിയവനാണ് ഞങളുടെ സഖാവ്...ചെങ്ങന്നൂരിൻ്റെ കരുണയും കരുതലും കേരളമാകെ കരുണ...നുമ്മ മന്ത്രി സൂപ്പറാണ് തുടങ്ങിയ രീതിയിലാണ് കമന്റുകൾ വരുന്നത്...ഏതായാലും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN വിശദീകരിച്ച് V.D. സതീശൻ  (1 minute ago)

U S CITIZEN ഇന്ത്യ-നേപ്പാൾ ബോർഡറിൽ വൻ സുരക്ഷാ വീഴ്ച;  (5 minutes ago)

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (16 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (1 hour ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (2 hours ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (3 hours ago)

Malayali Vartha Recommends