Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

അഞ്ച് വർഷം പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളോട് പ്രണയിക്കുന്നതിനെക്കുറിച്ചോ ലൈം​ഗികതയെക്കുറിച്ചോ, ഒന്നും പറയാൻ പാടില്ല.....ഇയാളുടെ കയ്യിലിരിപ്പ് ശരിയല്ല, അതുകൊണ്ടാണ് ഇങ്ങനാെരു വിധി..വിധിയിൽ കൈയടിച്ച് ജനം...

18 MAY 2023 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പല കോടതി വിധികളുംക് പലപ്പോഴും പല രീതിയിൽ ചർച്ചയാകാറുണ്ട്...പലതും വിവാദങ്ങൾക്കും വഴി വയ്ക്കാറുണ്ട്...അത്തരത്തിലൊരു വിധിയാണ് ഇപ്പോൾ വാർത്തകളിൽ ചർച്ചയാകുന്നത്...കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ഒരു കോടതി വിധിച്ച വിധിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. 34 കാരനായ ജേക്കബ് അലേർസണെതിരെയാണ് കോടിതയുടെ വിധി. വിധി കേൾക്കുമ്പോൽ ഇത് കുറച്ചു കൂടിപ്പോയോ എന്ന് നമുക്ക് തോന്നാം , അതുമാത്രമല്ല അത്തരം ഒരു വിധി മുൻപ് ഉണ്ടായിട്ടുണ്ടോ എന്നതും സംശയമാണ്. എന്നാ സംഭവത്തെക്കുറിച്ച് വിശമായി അറിയുമ്പോൾ ഇയാൾക്ക് ഈ ശിക്ഷ പോരാ എന്ന് തോന്നിപ്പോകും.കോടിതി ഉത്തരവ് പ്രകാരം ഇയാൾക്ക് പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളോട് പ്രണയിക്കുന്നതിനെക്കുറിച്ചോ ലൈം​ഗികതയെക്കുറിച്ചോ ഒന്നും പറയാൻ പാടില്ല. ഇയാളുടെ കയ്യിലിരിപ്പ് ശരിയല്ല, അതുകൊണ്ടാണ് ഇങ്ങനാെരു വിധി. നിരവധി സ്ത്രീകളോട് ഇയാൾ ലൈം​ഗിതച്ചുവയോടെ സംസാരിച്ചുവെന്ന പരാതി ലഭിച്ചിരുന്നു. സ്ത്രീകളും സ്ഥാപനങ്ങളും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.എന്തായാലും അ‍ഞ്ച് വർഷത്തേക്ക് പ്രണയം എന്ന് പറയാൻ പോലും ഇയാൾക്ക് പറ്റില്ല. അ‍‍ഞ്ച് വർഷം ഈ വിധി പ്രാബല്യത്തിൽ ഉണ്ടാവും.

ഇതിപ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രത്യേകിച്ച് ചെസ്റ്ററിലെയും പൊതുസ്ഥലത്ത് വച്ച് ഏതെങ്കിലും സ്ത്രീയോട് ലൈംഗിക ചുവയോടെ ജേക്കബ് സംസാരിച്ചതായി ഇനി പരാതി വന്നാൽ ഇയാൾക്ക് വൻ പണി കിട്ടും.അതുമാത്രമല്ല, ഇംഗ്ലണ്ടിലെയും വെയിൽസിലെയും പൊതുസ്ഥലത്ത് അല്ലാതെ മറ്റൊരു സ്ഥലത്തും ഇയാൾകര്ക് പ്രവേശിക്കാൻ സാധിക്കില്ല.ഏതെങ്കിലും സ്ഥാപനങ്ങളുടെ പരിസരത്ത് നിന്ന് ജീവനക്കാരോ സെക്യൂരിറ്റിയോ പുറത്ത് പോകാൻ പറഞ്ഞാൽ ഇയാൾ അവിടെ നിന്ന് പോകണമെന്നും വിധി പറയുന്നു. ഒത്തിരി പരാതികൽ ഇയാൾക്കെതിരെ ഉയർന്നിരുന്നു.സ്ത്രീകളെയും വനിതാ ജീവനക്കാരെയും ഇയാൾ പിന്തുടരുന്നുവെന്ന പരാതയും ഇയാൾക്കെതിരെ ലഭിച്ചതായി പോലീസ് പറയുന്നു. ഇയാൾക്കെതിരെ ഇത്തരം പരാതികൾ നിരന്തരം ലഭിച്ചതോടെയാണ് പ്രതിക്കെതിരെ ഇങ്ങനൊരു വിധിക്ക് വേണ്ടി കോടതിയെ സമീപിച്ചത് എന്നാണ് ചെസ്റ്റർ പോലീസ് ഇൻസ്പെക്ടർ പറഞ്ഞിരിക്കുന്നത്..

 

സ്ത്രീകൾക്ക് എപ്പോൾ വേണമെങ്കിലും എവിടെയും സുരക്ഷിതവും ഭയരഹിതവുമായി സഞ്ചരിക്കാൻ കഴിയണമെന്നുംഅത്തരമൊരു സ്ഥലമായി ചെസ്റ്ററിനെ മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല, ജേക്കബ് നിയമലംഘനം നടത്തുന്നതായി ആരെങ്കിലും കണ്ടാൽ 101 ലേക്കോ അല്ലെങ്കിൽ പോലീസിൻറെ ഓൺലൈൻ സംവിധാനം വഴിയോ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടു. എന്തായാലും ഇയാൾക്ക് ഇത്ര കിട്ടിയാൽപ്പോരാ എന്നാണു സംഭവം അറിഞ്ഞവർ പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (5 minutes ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (30 minutes ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (32 minutes ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (36 minutes ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (1 hour ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (2 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (2 hours ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (3 hours ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (3 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (3 hours ago)

Malayali Vartha Recommends