കർണ്ണാടകയിൽ കോൺഗ്രസ്സ് സർക്കാർ അധികാരത്തിൽ വന്നാൽ സ്ത്രീകളുടെ പേരിലുള്ള ഗ്യാസ് സിലിണ്ടർ 500 രൂപക്ക് ലഭിക്കും എന്നായിരുന്നു വാഗ്ദാനം; 1105 രൂപ ബില്ല് കണ്ട ഒരു സഹോദരി ഗ്യാസ് ഏജൻസിക്കാരനോട് ഇതിനെ പറ്റി ചോദിച്ചപ്പോൾ പറയുവാ..."കോൺഗ്രസ്സ് അങ്ങനെ പലതും പറയും" എന്ന്...എന്താല്ലേ ...!!! വിമർശനം ശക്തം

കർണ്ണാടകയിൽ കോൺഗ്രസ്സ് സർക്കാർ അധികാരത്തിൽ വന്നാൽ സ്ത്രീകളുടെ പേരിലുള്ള ഗ്യാസ് സിലിണ്ടർ ₹ 500 രൂപക്ക് ലഭിക്കും എന്നായിരുന്നു വാഗ്ദാനം...എന്നാൽ സംഭവിച്ചത് എന്താണ് എന്നതിനെ കുറിച്ചുള്ള വിമർശനം വളരെ വലിയ രീതിയിൽ ശക്തമാകുകയാണ്. ഇപ്പോൾ ഇതാ ഒരു വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് വളരെയധികം ശ്രദ്ധേയകമാകുകയാണ്. ഡി കെ ഗ്യാസ് ഏജൻസിയെ വിമർശിച്ചിരിക്കുകയാണ് അദ്ദേഹം . കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
കർണ്ണാടകയിൽ കോൺഗ്രസ്സ് സർക്കാർ അധികാരത്തിൽ വന്നാൽ സ്ത്രീകളുടെ പേരിലുള്ള ഗ്യാസ് സിലിണ്ടർ 500 രൂപക്ക് ലഭിക്കും എന്നായിരുന്നു വാഗ്ദാനം...1105 രൂപ ബില്ല് കണ്ട ഒരു സഹോദരി ഗ്യാസ് ഏജൻസിക്കാരനോട് ഇതിനെ പറ്റി ചോദിച്ചപ്പോൾ പറയുവാ..."കോൺഗ്രസ്സ് അങ്ങനെ പലതും പറയും" എന്ന്...എന്താല്ലേ ...!!!
കർണ്ണാടകയിൽ കോൺഗ്രെസ്സ് 5000 രൂപയുണ്ടെന്ന് പറഞ്ഞു വിതരണം ചെയ്ത ATM കാർഡുകളിൽ 0 ബാലൻസ്. വാർ റൂം കോവാലൻ ഒളിവിൽ.എന്നതടക്കമുള്ള വിമർശനങ്ങളും ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha





















