കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പിന്‍വലിച്ച് സ്വകാര്യ ആശുപത്രികള്‍....

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പിന്‍വലിച്ച് സ്വകാര്യ ആശുപത്രികള്‍. ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
രണ്ട് മാസത്തിനുള്ളില്‍ കുടിശ്ശിക തീര്‍ക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പിന്‍മാറ്റം. എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ സമരം തുടങ്ങുമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ .
ഒക്ടോബര്‍ 1 മുതല്‍ കാരുണ്യ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്നാണ് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചിരുന്നത്. 300 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത്.
"
https://www.facebook.com/Malayalivartha


























