സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനെ ഇന്ന് വിസ്തരിക്കും

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെ സോളാര്‍ കമ്മീഷന്‍ ഇന്ന് വിസ്തരിക്കും. സരിത എസ്.നായരുമായി സലിം രാജിന് അടുപ്പമുണ്ടായിരുന്നുവെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha