ബമ്പറടിച്ച വീട്ടമ്മ ദേ ഇത് തൂപ്പുകാരിയായ 56 കാരി വിമല..! ചിത്രങ്ങൾ പുറത്ത് ശരത്തേ.....എന്നാലും...!

വർഷത്തെ തിരുവോണം ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 3നാണ് നടന്നത്. H 577825 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം നേടാനായി. ഇപ്പോഴിതാ ഈ സമ്മാനം നേടിയ സ്ത്രീയുടെ ചിത്രം എന്ന രീതിയിൽ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നെട്ടൂരിലെ സ്വകാര്യ സ്ഥാപനത്തിൽ തൂപ്പൂകാരിയായി ജോലി ചെയ്യുന്ന സ്ത്രീക്കാണ് ലോട്ടറി അടിച്ചതെന്നാണ് പ്രചാരണം.
"ഓണം ബമ്പറടിച്ച വീട്ടമ്മയെ കണ്ടെത്തി
നെട്ടൂ൪ : സ്വകാര്യ സ്ഥാപനത്തിലെ തൂപ്പുകാരിയായ 56 കാരി വിമലയാണ് ആ ഭാഗ്യശാലി
വാടകവീട്ടിലാണ് വിമലയും കിടപ്പ് രോഗിയായ ഭ൪ത്താവും രണ്ട് പെൺമക്കളും താമസിക്കുന്നത് ,
വിമലയുടെ ഏകവരുമാനത്തിലായിരുന്നു വാടകവീട്ടിൽ ഈ നി൪ദ്ധനകുടുംബം കഴിഞ്ഞിരുന്നത് ,
ഓണം ഒരുങ്ങാൻ വേണ്ടി ഞങ്ങൾ സ്നേഹിച്ചു വള൪ത്തിയ നീലി എന്ന ആടിനെ വിറ്റ് കിട്ടിയ പൈസയിൽനിന്ന് മിച്ചം വന്ന പൈസകൊണ്ടാണ് ഞാ൯ നെട്ടൂരിലെ ഒരു ഏജ൯സിയിൽ നിന്ന് ഓണം ബമ്പ൪ എടുത്തത്.." എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം.
എന്നാൽ, പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതമാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. ശരത് എസ് നായർ എന്നയാൾക്കാണ് ഈ വർഷത്തെ തിരുവോണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
https://www.facebook.com/Malayalivartha