സുകാന്ത് സുരേഷിനെതിരെ കൂടുതൽ തെളിവുകൾ: വ്യാജ രേഖകളും, ഒരേ സമയം മൂന്ന് ബന്ധവും...

2024 ജൂലൈ മാസം നാലാം തീയതി തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ വച്ച് യുവ ഐബി ഉദ്യോഗസ്ഥ ഗർഭചിത്രം നടത്തിയതിനു ശേഷം വാങ്ങിയ മരുന്നിന്റെ കുറിപ്പടി പുറത്ത് വന്നിരിക്കുകയാണ്. സുകാന്ത് സുരേഷിനെതിരെ നിര്‍ണായകമായേക്കാവുന്ന തെളിവുകളാണ് ഇത്.
ഒരേ സമയം മൂന്ന് ബന്ധങ്ങൾ തുടർന്ന സുകാന്തിനെ വിവാഹം കഴിക്കണമെന്ന തിരുവനന്തപുരത്തെ മറ്റൊരു ഐബി ഉദ്യോഗസ്ഥയുടെയും, ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയുടെയും തർക്കമാണ് ഇത്തരമൊരു ദുരന്തത്തിൽ കലാശിച്ചതെന്ന സൂചനയാണ് പുറത്ത് വരുന്നത്. അന്ന് യഥാർത്ഥത്തിൽ നടന്നത് ഇതാണോ..?
-----
----
https://www.facebook.com/Malayalivartha


























