കണ്ണൂര്‍ നാറാത്ത് പുല്ലൂപ്പി സ്വദേശി ഹൃദയഘാതത്തെ തുടര്‍ന്ന് അബുദാബിയില്‍ മരിച്ചു

കണ്ണൂര്‍ നാറാത്ത് പുല്ലൂപ്പി സ്വദേശി ശാക്കിര്‍ കെ വി (38) ഹൃദയഘാതത്തെ തുടര്‍ന്ന് അബുദാബിയില്‍ മരിച്ചു. അബുദാബി കെഎംസിസി കെയര്‍ അംഗമാണ്.
ദാലില്‍ സ്വദേശിനി റുക്സാനയാണ് ഭാര്യ. മെഹ്വിഷ് ഫാത്തിമ , ശയാന് ശാക്കിര്‍ എന്നിവര്‍ മക്കളുമാണ് . പിതാവ്: നാസര്‍, മാതാവ്: ഖദീജ
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകും. ഖബറടക്കം നിടുവാട്ട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha


























