കൊയിലാണ്ടി മൂടാടിയില്‍ അമ്മയും മകനും ഒരേദിവസം യാത്രയായി... സങ്കടം അടക്കാനാവാതെ വീട്ടുകാര്‍

മകനു പിന്നാലെ അമ്മയും... കൊയിലാണ്ടി മൂടാടിയില്‍ അമ്മയും മകനും ഒരേദിവസം മരിച്ചു. മൂടാടി വടക്കെ ഇളയിടത്ത് നാരായണി(87)യും മകന്‍ അശോകനു(65)മാണ് മണിക്കൂറുകള്‍ വ്യത്യാസത്തില്‍ മരണപ്പെട്ടത്.
മാവിന്റെ മുകളില്‍ നിന്ന് പിടിവിട്ട് താഴെ വീണാണ് അശോകന്‍ മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, കുറച്ചു സമയത്തിനുള്ളില്‍ അമ്മ നാരായണിയും മരിച്ചു.നാരായണിയുടെ ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: പ്രേമന്‍, പുരുഷോത്തമന്‍, ശോഭന, പ്രമീള. പരേതനായ അശോകന്‍. അശോകന്റെ ഭാര്യ: ഷൈജ. മക്കള്‍: അഭിനന്ദ്, ആദര്‍ശ്.
https://www.facebook.com/Malayalivartha