Widgets Magazine
03
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ..തായ്‌ലൻഡിൽ നിന്നുള്ള പാമ്പുകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്..ജീവനുള്ളതും ചത്തതുമായ പാമ്പുകളെയാണ് പിടികൂടിയത്..


മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന... ഭൂ​ഗർഭ കേന്ദ്രത്തിന്റെ സ്ഥാനം മനസ്സിലാക്കി വെറും 30 സെക്കന്റുകളെടുത്ത് 50 ബോംബുകൾ വർഷിച്ചു..


ആരാണ് ശര്‍മിഷ്ഠ പനോളി..രാഷ്ട്രീയവിവാദവും പ്രതിഷേധവും.. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്..കൊല്‍ക്കത്ത പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു..


പൊള്ളുന്ന ദ്രാവകം നിറച്ച കുപ്പിയുമായി ജൂതരെ ലക്ഷ്യം വച്ച് ആക്രമണം.. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്നനായായിരുന്നു ഭീകരന്‍..ആക്രമണത്തില്‍ അനേകര്‍ക്ക് പൊള്ളലേറ്റു..

ജ്യോതി മൽഹോത്ര കണ്ണൂരിലുമെത്തി ? ജനുവരിയില്‍ കേരളത്തില്‍ നടത്തിയ ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനിടെ...ഏതു ഗൈഡിന്റെ കൂടെയാണ് ഇവര്‍ പയ്യന്നൂര്‍ സന്ദര്‍ശിച്ചത്..?

01 JUNE 2025 12:51 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനെ രഹസ്യമായി സഹായിച്ചതിനും രഹസ്യ വിവരങ്ങൾ പങ്കുവെച്ചതിനും പൊലീസ് പിടിയലായ ജ്യോതി മൽഹോത്ര എന്ന ട്രാവൽ- ലൈഫ് വ്ലോഗർക്കെതിരെ പോലീസ് പിടി മുറുകുന്നു. ഹരിയാനയിൽ നിന്നുള്ള ഈ ട്രാവൽ- ലൈഫ് വ്ലോഗർ ഇന്ത്യയ്ക്കെതിരെ ചാരവൃത്തി ചെയ്തു എന്ന ആരോപണത്തിൽ നിരവധി വിവാദങ്ങളിലാണ് അകപ്പെട്ടിരിക്കുന്നത്. 

ഇപ്പോഴിതാ അതിലേക്ക് നമ്മുടെ കേരളത്തിന്റെ പേരും കൂടി ഉയർന്നു കേൾക്കുകയാണ് . പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ ഹരിയാണയിലെ ജ്യോതി മല്‍ഹോത്രയ്ക്ക് കണ്ണൂരിലും ബന്ധങ്ങളെന്ന വിവരം പുറത്തുവന്നു. കഴിഞ്ഞ തെയ്യക്കാലത്ത് കളിയാട്ടങ്ങളുടെ ഭൂമികയായ പയ്യന്നൂരിലും ഇവര്‍ എത്തിയിട്ടുണ്ടെന്ന തെളിവുകളാണ് ലഭ്യമായത്.

 

ഏതു ഗൈഡിന്റെ കൂടെയാണ് ഇവര്‍ പയ്യന്നൂര്‍ സന്ദര്‍ശിച്ചതെന്ന കാര്യമാണ് അന്വേഷിച്ചു വരുന്നത്.ഏഴിമല നാവിക അക്കാദമി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലെ തന്ത്ര പ്രധാന കേന്ദ്രങ്ങളിലൊന്നാണ് പയ്യന്നൂര്‍. അതുകൊണ്ടുതന്നെ അതീവ ഗൗരവകരമായാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഈ കാര്യത്തെ കുറിച്ചു അന്വേഷണം നടത്തുന്നത്.പയ്യന്നൂരിലെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ജ്യോതി മല്‍ഹോത്ര എത്തിയതായാണ് കരുതുന്നത്. ഇവിടെ ഉത്സവത്തിന്റെ വീഡിയോ വ്ളോഗ് ചെയ്തതില്‍ നിന്നാണ് ഈക്കാര്യം വ്യക്തമാകുന്നത്. 

കഴിഞ്ഞ ജനുവരിയില്‍ കേരളത്തില്‍ നടത്തിയ ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനിടെ ജ്യോതി കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ എത്തിയതായാണ് പൊലീസ് കരുതുന്നത്. കേരള സന്ദര്‍ശനത്തിനിടെ ജ്യോതി കൊച്ചി മട്ടാഞ്ചേരിയിലെ കപ്പല്‍ശാലയിലും സന്ദര്‍ശനം നടത്തിയതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളിപ്പുറത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി  (5 hours ago)

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു  (5 hours ago)

ഇറ്റലിയിലെ മൗണ്ട് എറ്റ്‌ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു  (5 hours ago)

പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (6 hours ago)

കൊല്ലത്ത് നാലരവയസ്സുകാരി ഓടയിലെ ഒഴുക്കില്‍പ്പെട്ടു മരിച്ചു  (6 hours ago)

നീറ്റ് പി ജി പരീക്ഷ രണ്ട് ഷിഫ്റ്റ് വേണ്ടെന്ന് സുപ്രീംകോടതി  (8 hours ago)

നവകേരള സദസ്സിന്റെ പേരില്‍ കരാറുകാരില്‍ നിന്നും പണം ആവശ്യപ്പെട്ടതിന്റെ തെളിവുകളുണ്ടെന്ന് പി വി അന്‍വര്‍  (8 hours ago)

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴതുടരുകയാണ്  (8 hours ago)

കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിന്നേക്കും  (10 hours ago)

അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (10 hours ago)

മലപ്പുറം സ്വദേശിക്കെതിരെ പോക്‌സോ കേസ്  (10 hours ago)

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി  (11 hours ago)

യെമന്‍ പൗരന്മാരായ രണ്ടുപേരെ കടലില്‍ കാണാതായി  (11 hours ago)

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നത് മാറ്റി രക്ഷിതാക്കള്‍ എന്നാക്കി പുതിയ സര്‍ട്ടിഫിക്കറ്റ്  (11 hours ago)

ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി പോലീസ് ഡേ - ട്രെയിലർ പുറത്തുവിട്ടു  (12 hours ago)

Malayali Vartha Recommends