Widgets Magazine
03
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ..തായ്‌ലൻഡിൽ നിന്നുള്ള പാമ്പുകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്..ജീവനുള്ളതും ചത്തതുമായ പാമ്പുകളെയാണ് പിടികൂടിയത്..


മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന... ഭൂ​ഗർഭ കേന്ദ്രത്തിന്റെ സ്ഥാനം മനസ്സിലാക്കി വെറും 30 സെക്കന്റുകളെടുത്ത് 50 ബോംബുകൾ വർഷിച്ചു..


ആരാണ് ശര്‍മിഷ്ഠ പനോളി..രാഷ്ട്രീയവിവാദവും പ്രതിഷേധവും.. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്..കൊല്‍ക്കത്ത പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു..


പൊള്ളുന്ന ദ്രാവകം നിറച്ച കുപ്പിയുമായി ജൂതരെ ലക്ഷ്യം വച്ച് ആക്രമണം.. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്നനായായിരുന്നു ഭീകരന്‍..ആക്രമണത്തില്‍ അനേകര്‍ക്ക് പൊള്ളലേറ്റു..

10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

01 JUNE 2025 11:00 PM IST
മലയാളി വാര്‍ത്ത

വിദേശത്ത് നിന്ന് കടത്താന്‍ ശ്രമിച്ച പത്തുകിലോ ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ സിംഗപ്പൂരില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥിനിയും കസ്റ്റംസിന്റെ കസ്റ്റഡിയിലായി.

ഇവര്‍ ലഗേജില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവിന് 10 കോടി രൂപ വിലമതിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്രയും രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ആദ്യമായാണ് വിമാനത്താവളത്തില്‍ പിടികൂടുന്നത്. ശനിയാഴ്ച രാത്രി 11.10ന് സിംഗപ്പൂരില്‍ നിന്നുമെത്തിയ സ്‌കൂട്ട് എയര്‍ലൈന്‍സിന്റെ ടി.ആര്‍ 530ാം നമ്പര്‍ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍. വിശദമായി ചോദ്യം ചെയ്യേണ്ടതിനാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.

വിമാനത്തില്‍ നിന്നും ടെര്‍മിനലിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ അധികൃതര്‍ക്ക് ഇവരെ സംശയം തോന്നി. കണ്‍വേയര്‍ ബെല്‍റ്റില്‍ നിന്നും ഇവര്‍ ലഗേജുകളുമായി പുറത്തുകടക്കാന്‍ ശ്രമിക്കുമ്പോള്‍ അധികൃതര്‍ തിരിച്ചുവിളിച്ച് ലഗേജുകള്‍ പരിശോധിക്കുകയായിരുന്നു. രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഞ്ചാവിന്റെ ഉറവിടവും ആര്‍ക്ക് വില്‍ക്കാനാണ് കൊണ്ടുവന്നത് എന്നതടക്കമുള്ള വിവരങ്ങളും എയര്‍കസ്റ്റംസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ശേഖരിച്ചുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂർണ ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ അഫാനെ അവർക്ക് മുന്നിലേക്ക് കൊണ്ട് പോകും; ആശുപത്രിയിൽ ഡോക്ടർമാരുടെ വൻ നീക്കം; ജീവനെടുക്കാൻ ശ്രമിച്ച ദിവസത്തെ കുറിച്ച് ഓർമ്മയില്ലെന്ന് അഫാൻ  (2 hours ago)

ഞെട്ടിത്തരിച്ച് ലോകം... സമാധാനത്തിന് പുറകേ പോകുന്നതിനിടെ റഷ്യയെ ഞെട്ടിച്ച 'ട്രോജന്‍ ഹോഴ്സ്'! ഡ്രോണ്‍ യുദ്ധം പുതിയ തലങ്ങളിലേക്ക്  (4 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ അലേർട്ട്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ് എത്തി  (4 hours ago)

പള്ളിപ്പുറത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി  (13 hours ago)

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു  (13 hours ago)

ഇറ്റലിയിലെ മൗണ്ട് എറ്റ്‌ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു  (13 hours ago)

പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (14 hours ago)

കൊല്ലത്ത് നാലരവയസ്സുകാരി ഓടയിലെ ഒഴുക്കില്‍പ്പെട്ടു മരിച്ചു  (14 hours ago)

നീറ്റ് പി ജി പരീക്ഷ രണ്ട് ഷിഫ്റ്റ് വേണ്ടെന്ന് സുപ്രീംകോടതി  (16 hours ago)

നവകേരള സദസ്സിന്റെ പേരില്‍ കരാറുകാരില്‍ നിന്നും പണം ആവശ്യപ്പെട്ടതിന്റെ തെളിവുകളുണ്ടെന്ന് പി വി അന്‍വര്‍  (16 hours ago)

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴതുടരുകയാണ്  (16 hours ago)

കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിന്നേക്കും  (18 hours ago)

അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (18 hours ago)

മലപ്പുറം സ്വദേശിക്കെതിരെ പോക്‌സോ കേസ്  (18 hours ago)

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി  (19 hours ago)

Malayali Vartha Recommends