Widgets Magazine
04
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ച‍ർച്ചയിൽ പിണറായിക്കൊപ്പം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും..റോഡുകൾ എല്ലാം പാതാളക്കുഴിയിലേക്ക് പോകുന്നതിന് പിന്നിലെ കാരണം..?


ഐബി ഉദ്യോഗസ്ഥയുമായി ഉണ്ടയിരുന്നത് പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമെന്ന് മൊഴി; സുകാന്തിന്റെ ലൈംഗിക ശേഷിയും പരിശോധിക്കും...


പങ്കാളികളെ കൊലപ്പെടുത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്...മലയാളി പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ കൊലപ്പെടുത്തി..വീട്ടുകാര്‍ ഇവരുടെ വിവാഹം നടത്താനും തീരുമാനിച്ചിരുന്നു..


പ്രതിരോധ മേഖല വീണ്ടും ശക്തിപ്പെടുത്താൻ ഇന്ത്യ..രണ്ട് വർഷത്തിനകം കൂടുതൽ ‘സുദർശൻ ചക്ര’ (എസ്-400 ട്രയംഫ്) സേനയുടെ ഭാ​ഗമാകും..2026 ഓടെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാകും..


കണ്ടെയ്‌നര്‍ കപ്പലില്‍ എന്തൊക്കെ വസ്തുക്കള്‍ ഉണ്ടായിരുന്നു..?.കപ്പല്‍ കമ്പനിക്കെതിരെയുള്ള നിയമ നടപടിക്കു കേന്ദ്ര ഏജന്‍സികളും മടിക്കുന്നു...

കൊല്ലത്ത് നാലരവയസ്സുകാരി ഓടയിലെ ഒഴുക്കില്‍പ്പെട്ടു മരിച്ചു

02 JUNE 2025 10:44 PM IST
മലയാളി വാര്‍ത്ത

More Stories...

ച‍ർച്ചയിൽ പിണറായിക്കൊപ്പം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും..റോഡുകൾ എല്ലാം പാതാളക്കുഴിയിലേക്ക് പോകുന്നതിന് പിന്നിലെ കാരണം..?

നിലമ്പൂരിൽ പിണറായിക്ക് വിലക്കോ? പിണറായി വന്നാൽ സ്വരാജ് തോൽക്കും? ബേബി കളി തുടങ്ങി

ഐബി ഉദ്യോഗസ്ഥയുമായി ഉണ്ടയിരുന്നത് പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമെന്ന് മൊഴി; സുകാന്തിന്റെ ലൈംഗിക ശേഷിയും പരിശോധിക്കും...

ഊളമ്പാറയിൽ നിന്ന് അവർ എത്തും അഫാന്റെ മാനസിക നില തെറ്റി എല്ലാം തിരിച്ചറിഞ്ഞ് ഡോക്ടർ..! അവൻ പോയ് ചാവട്ടെയെന്ന്

സമയ ബന്ധിതമായി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി സർക്കാർ; സർക്കാർ സഹായങ്ങൾ ഏറ്റവും അനുയോജ്യരും അർഹരുമായവർക്ക് ലഭിക്കും എന്നതാണ് പിണറായി സർക്കാരിന്റെ മുഖമുദ്രയെന്ന് മന്ത്രി എം ബി രാജേഷ്

കൊല്ലം ചവറയില്‍ അപ്പൂപ്പന്റെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ വന്ന നാലരവയസ്സുകാരി വീടിന് സമീപത്തെ ഓടയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍വീട്ടില്‍ അനീഷിന്റെയും രശ്മിയുടെയും നാലരവയസ്സുള്ള മകള്‍ അക്ഷികയാണ് മരിച്ചത്. പള്ളിക്കല്‍ എന്‍എസ്എസ് എല്‍പിഎസില്‍ എല്‍കെജി പ്രവേശനം ലഭിച്ച അക്ഷിക, ഇന്ന് ആദ്യമായി സ്‌കൂളില്‍ പോകാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.

ചവറ പന്മന വടുതല തളിയാഴ്ചവീട്ടില്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് അവധിക്കാലം ആഘോഷിക്കാന്‍ ഒന്നരമാസം മുന്‍പാണ് അക്ഷിക എത്തിയത്. ഞായറാഴ്ച വൈകീട്ട് വീടിന് സമീപത്തെ ഓടയുടെ സ്ലാബില്‍ക്കൂടി കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഉരുട്ടിവരുന്നതിനിടെയാണ് അപകടം.

സ്ലാബില്ലാത്ത ഭാഗത്തുവെച്ച് കാല്‍ വഴുതി ഓടയില്‍ വീണ് ഒഴുകിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ ഓടയിലിറങ്ങി തിരച്ചില്‍ നടത്തിയ നാട്ടുകാര്‍ മുന്നൂറ് മീറ്റര്‍ അകലെ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN വിവാദങ്ങളുമടക്കം ചര്‍ച്ചയാകും.  (6 minutes ago)

നിലമ്പൂരിൽ പിണറായിക്ക് വിലക്കോ? പിണറായി വന്നാൽ സ്വരാജ് തോൽക്കും? ബേബി കളി തുടങ്ങി  (59 minutes ago)

ഐബി ഉദ്യോഗസ്ഥയുമായി ഉണ്ടയിരുന്നത് പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമെന്ന് മൊഴി; സുകാന്തിന്റെ ലൈംഗിക ശേഷിയും പരിശോധിക്കും...  (1 hour ago)

ഊളമ്പാറയിൽ നിന്ന് അവർ എത്തും അഫാന്റെ മാനസിക നില തെറ്റി എല്ലാം തിരിച്ചറിഞ്ഞ് ഡോക്ടർ..! അവൻ പോയ് ചാവട്ടെയെന്ന്  (1 hour ago)

ഇന്ത്യയെ പിളർത്തുമെന്ന് ലവന്റെ തലപിളർത്തി ഇന്ത്യയുടെ അട്ടഹാസം..! അബ്ദുള്‍ ഇസാറിനെ തട്ടി  (2 hours ago)

സമയ ബന്ധിതമായി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി സർക്കാർ; സർക്കാർ സഹായങ്ങൾ ഏറ്റവും അനുയോജ്യരും അർഹരുമായവർക്ക് ലഭിക്കും എന്നതാണ് പിണറായി സർക്കാരിന്റെ മുഖമുദ്രയെന്ന് മന്ത്രി എം ബി രാജേഷ്  (2 hours ago)

കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു  (2 hours ago)

. 19 പൈസയുടെ നഷ്ടത്തോടെ 85.80ലേക്കാണ്  (2 hours ago)

രാത്രിക്ക് രാത്രി പ്രവചനം മാറി മറിഞ്ഞു..! അടുത്ത മണിക്കൂറിൽ കൊടും മഴ..! 4 ജില്ലക്കിളിൽ മുന്നറിയിപ്പ്  (2 hours ago)

രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി.  (2 hours ago)

മകന്റെയും മരുമകളുടെയും സീൻപിടിക്കാൻ കിടപ്പുമുറിയിൽ അമ്മായിയമ്മ..! കയ്യോടെ തൂക്കി ഭർത്താവിന്റെ മൃതദേഹം കിട്ടി  (3 hours ago)

സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്...  (3 hours ago)

ഒടുവില്‍ താലികെട്ടിയയാള്‍ തന്നെ കൊലപാതകിയായി...  (4 hours ago)

കസ്റ്റഡിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടു....  (4 hours ago)

ആയുധധാരികളായ അജ്ഞാത സംഘത്തിന്റെ ....  (4 hours ago)

Malayali Vartha Recommends