Widgets Magazine
23
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു..... ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍, യന്ത്രങ്ങളിലെ വോട്ടും എണ്ണാന്‍ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്


നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നു....


നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും....രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസും വിവാഹനിശ്ചയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 66 പേര്‍ക്ക് പരിക്ക്

23 JUNE 2025 09:17 AM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസും വിവാഹനിശ്ചയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 66 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.15ന് എം.സി റോഡില്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്.

പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാരമായ പരിക്കില്ലാത്തവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും കല്ലിശ്ശേരിയിലും മാന്നാറുമുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

അടൂര്‍ പള്ളിക്കല്‍ ആനയടിയില്‍ നിന്ന് മണിമല പത്തനാട്ടേക്ക് പുറപ്പെട്ടതായിരുന്നു വിവാഹ നിശ്ചയ സംഘം. അടിമാലിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു സിഫ്റ്റ് ബസ്.

അപകടം നടന്ന ഉടനെ സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു. മന്ത്രി സജി ചെറിയാന്‍, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ശോഭ വര്‍ഗീസ്, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

കെ.എസ്.ആര്‍.ടി.സി ബസ് മുന്‍പില്‍ ഉണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഡിഎഫിന് 11,000ത്തില്‍പ്പരം വോട്ടിന്റെ ലീഡ്...  (6 minutes ago)

പവന് 40 രൂപയുടെ കുറവ്  (26 minutes ago)

മഴ ശക്തമായതോടെ ഉത്പാദനം കുറഞ്ഞു  (42 minutes ago)

തിരുഃ വിമാനത്താവളത്തിൽ AIR INDIA-ക്ക് സംഭവിച്ചത് വിമാനം വളഞ്ഞ് CISF പൈലറ്റ് മുന്നിൽ കണ്ടത്  (54 minutes ago)

മീന്‍മുട്ടി സഞ്ചാരികളെ....  (56 minutes ago)

ആര്യാടൻ ഷൗക്കത്ത് അടിച്ച് തൂക്കി..! നിലമ്പൂരിൽ വെടിക്കെട്ട് അവസാനം വമ്പൻ Miracle  (1 hour ago)

എം.എസ്.സി എല്‍സ 3 കപ്പലില്‍ നിന്ന് ഇന്ധനവും കണ്ടെയ്നറുകളും വീണ്ടെടുക്കാന്‍  (1 hour ago)

യുഡിഎഫ് ലീഡ് അയ്യായിരം കടന്നു...  (1 hour ago)

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്...  (1 hour ago)

എയര്‍ ഇന്ത്യക്ക് താക്കീതുമായി സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്  (1 hour ago)

ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 66 പേര്‍ക്ക് പരിക്ക്  (2 hours ago)

20 ലിറ്റര്‍ പാല്‍ ദിവസവും കടത്തുന്നു..  (2 hours ago)

പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ മൃതദേഹങ്ങള്‍ കണ്ടത് കര്‍ഷകര്‍...  (2 hours ago)

ദേ കാണ് ഇസ്ഫഹാന്‍ ആണവകോട്ട തകർന്ന് തരിപ്പണം സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്.. നിയന്ത്രണം ഏറ്റെടുത്ത് ട്രംപ്..  (2 hours ago)

ആദ്യഫലസൂചനകളില്‍ യുഡിഎഫിന് അനുകൂലം  (3 hours ago)

Malayali Vartha Recommends