Widgets Magazine
26
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൈനിക ബിരുദധാരികളുമായുള്ള കൂടിക്കാഴ്ച.. പ്രസിഡന്റ് പുടിൻ ഒറെഷ്‌നിക്കിന്റെ വൻതോതിലുള്ള ഉത്പാദനം, ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു..ഭയത്തിൽ നാറ്റോ രാജ്യങ്ങൾ..


തലസ്ഥാനത്ത് പറന്നിറങ്ങി ഇല്ല്യുഷൻ ഐ.എൽ 76..ഇന്ത്യൻ വ്യോമസേനയിൽ ഇത് "ഗജരാജ്" എന്നറിയപ്പെടുന്നു..തലസ്ഥാനത്തെത്തിയത് എന്തിനാണെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല..


നിലമ്പൂരിൽ തോറ്റതോടെ ഭരണമാറ്റം മണത്ത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും, സർക്കാരിനുമെതിരെ കരുക്കൾ നീക്കുന്നു...ഡി.ജി പി ഷേക് ദർവേഷ് സാഹിബ് ഒരു പടി കൂടി കടന്ന് ഗവർണറെ രാജ് ഭവനിൽ സന്ദർശിക്കുകയും ചെയ്തു..


അതിശക്തമായ മഴ തുടരുന്നു.. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മറ്റെന്നാള്‍ വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്... കേരളത്തീരത്ത് ശക്തമായ കാറ്റിനും സാധ്യത


ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ്..താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..സ്ഥിരീകരിച്ച് പാകിസ്ഥാൻ..

കൊച്ചിയില്‍ റേഞ്ച് റോവര്‍ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ കാരണം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന തുടരുന്നു..

26 JUNE 2025 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവെ പുഴയില്‍ വീണ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി; ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

തലസ്ഥാനത്ത് പറന്നിറങ്ങി ഇല്ല്യുഷൻ ഐ.എൽ 76..ഇന്ത്യൻ വ്യോമസേനയിൽ ഇത് "ഗജരാജ്" എന്നറിയപ്പെടുന്നു..തലസ്ഥാനത്തെത്തിയത് എന്തിനാണെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല..

നടന്‍ കൃഷ്ണകുമാറിനും ദിയയ്ക്കും മുന്‍കൂര്‍ ജാമ്യം

നിലമ്പൂരിൽ തോറ്റതോടെ ഭരണമാറ്റം മണത്ത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും, സർക്കാരിനുമെതിരെ കരുക്കൾ നീക്കുന്നു...ഡി.ജി പി ഷേക് ദർവേഷ് സാഹിബ് ഒരു പടി കൂടി കടന്ന് ഗവർണറെ രാജ് ഭവനിൽ സന്ദർശിക്കുകയും ചെയ്തു..

കൊച്ചിയില്‍ റേഞ്ച് റോവര്‍ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ കാരണം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന തുടരുന്നു.

കാര്‍ ലോറിയില്‍ നിന്ന് ഇറക്കി ഓടിച്ചയാളുടെ മൊഴി ഇന്നെടുക്കും. കാര്‍ പിന്നിലോട്ട് ഇറക്കിയപ്പോള്‍ നിയന്ത്രണം നഷ്ടമായെന്ന് എംവിഡി . കാറിന്റെ ടയര്‍ പൊട്ടിയിട്ടും പിന്നോട്ട് അതിവേഗം കുതിക്കുകയായിരുന്നു. പിന്നില്‍ ഇടിച്ചു നിന്ന കാര്‍ ഓഫ് ആയിരുന്നു. പിന്നീട് സ്റ്റാര്‍ട്ട് ആക്കിയപ്പോള്‍ അതിവേഗം മുന്നോട്ട് കുതിച്ചു പോസ്റ്റില്‍ ഇടിച്ച് നിന്നുവെന്നും എംവിഡി വിശദീകരിക്കുന്നു.


കാര്‍ പുറത്തിറക്കുന്നതിനിടെ കാറിനടിയില്‍പ്പെട്ടാണ് ഷോറൂം ജീവനക്കാരനായ യുവാവ് മരണമടഞ്ഞത്. അപകട കാരണം മാനുഷിക പിഴവോ യന്ത്രതകരാറാണോ എന്നതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

അപകടത്തിന് പിന്നാലെ കാര്‍ ഇറക്കാനായി എത്തിയ തൊഴിലാളികളുടെ പ്രവര്‍ത്തനപരിചയത്തിലടക്കം ചോദ്യങ്ങളുയര്‍ന്നിട്ടുണ്ടായിരുന്നു. യൂണിയന്‍ തൊഴിലാളികളായ അന്‍ഷാദും അനീഷുമായിരുന്നു കാര്‍ ഇറക്കാനെത്തിയത്. ഇരുവരും മുന്‍പ് ഇതേ യാര്‍ഡിലടക്കം കാറുകള്‍ ഇറക്കിയിരുന്നതായും അപകടകാരണം അന്വേഷിക്കണമെന്നും സിഐടിയു കാര്‍ ഡ്രൈവേര്‍സ് യൂണിയന്‍ ഇടപ്പളളി മേഖലാ സെക്രട്ടറി എന്‍പി തോമസ് പറഞ്ഞു.

അതേസമയം അപകടം നടന്ന ദിവസം അന്‍ഷാദായിരുന്നു ലോറിയില്‍ നിന്നും ഇറക്കുന്ന കാറിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അനീഷും റോഷനും വശങ്ങളില്‍ നിര്‍ദേശം നല്‍കാനായും നിന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട കാര്‍ ഇരുവര്‍ക്കും നേരെ പാഞ്ഞെത്തിയത്. അപകടമെന്ന് മനസിലാക്കും മുന്‍പ് റോഷന്റെ മേല്‍ കാര്‍ കയറി ഇറങ്ങിയിരുന്നു.. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവെ പുഴയില്‍ വീണ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 minute ago)

പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.  (18 minutes ago)

കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി; ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു  (20 minutes ago)

Ilyushin Il-76 ഇന്ത്യൻ വ്യോമസേനയുടെ ഗജരാജൻ!  (28 minutes ago)

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി  (39 minutes ago)

CM അജിത്തിനെതിരെ  (1 hour ago)

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു ; അതിതീവ്രമായ മഴ വരുന്നു ; കടലിൽ പോകരുത്  (1 hour ago)

എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് ബ്രിട്ടിഷ് യുദ്ധവിമാനം മാറ്റും; വിമാനം സുരക്ഷിതമായി ഹാങ്ങറിലേക്കു വലിച്ചുകൊണ്ടുപോകുന്നതിനുള്ള പ്രത്യേക ഉപകരണം എത്തിക്കും  (2 hours ago)

നാണം കെട്ട് കെ.എസ്.യുക്കാരും... ഗവര്‍ണറെ സെനറ്റ് ഹാളില്‍ കയറ്റില്ലെന്ന് വെല്ലുവിളിച്ച എസ്എഫ്‌ഐക്കാര്‍ക്ക് അവരുടെ തട്ടകത്തില്‍ ഒന്നും ചെയ്യാനായില്ല; വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവര്‍ണര്‍; ഭാ  (3 hours ago)

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

സ്പോര്‍ട്സ് ക്വാട്ടയില്‍ സപ്ലിമെന്ററി അലോട്മെന്റ്  (3 hours ago)

പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും  (3 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല  (4 hours ago)

ബംഗ്ലാദേശ് 247ന് പുറത്ത്...  (4 hours ago)

കാര്‍ ലോറിയില്‍ നിന്ന് ഇറക്കി ഓടിച്ച ആളുടെ മൊഴി ഇന്നെടുക്കും  (4 hours ago)

Malayali Vartha Recommends