ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു...
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു. പാലക്കാട് സ്വദേശികളായ ആറ് തീര്‍ത്ഥാടകരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അട്ടത്തോടിനും ചാലക്കയത്തിനുമിടയില്‍ പ്ലാന്തോട് ഭാഗത്തെത്തിയപ്പോഴാണ് വാഹനത്തിന് തീപിടിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
"
https://www.facebook.com/Malayalivartha