Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുൽ മാങ്കൂട്ടത്തിന്റെ അവിഹിതകാരിയെ തൂക്കിയെന്ന് കരണക്കുറ്റി തകർത്ത് ലക്ഷ്മി പത്മ WHO CARES

30 JULY 2025 10:31 AM IST
മലയാളി വാര്‍ത്ത


സോഷ്യൽ മീഡിയയിൽ നടക്കുന്ന ആരോപണങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിഷേധിച്ചു. തനിക്കെതിരെ ഉയർന്ന മറ്റ് ആരോപണങ്ങൾ പോലെയാണ് ഇതും എന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് ആരോപണങ്ങളിൽ പ്രശ്നമുണ്ടെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ നിയമപരമായി നേരിടാനും വെല്ലുവിളിച്ചു.

വ്യാജ തിരിച്ചറിയൽ കാർഡ്, വയനാട് ഫണ്ട് വിവാദം, ഇപ്പോൾ മറ്റൊരു ആരോപണം എന്ന നിലക്ക് ഇത് തുടരും. പലരുടെയും പേര് പറഞ്ഞ് പ്രചരിപ്പിച്ചത് കൊണ്ട് കാര്യമില്ല. താനോ പാലക്കാട് നിയോജക മണ്ഡലത്തിലെ നിവാസികളോ കേരളത്തിലെ ജനങ്ങളോ ഇത്തരം കാര്യങ്ങളിൽ ആശങ്കപ്പെടുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് പറഞ്ഞു.

 



രാഹുലിന്റെ വാക്കുകൾ

''ഇതെല്ലാം ആർക്കെതിരെയും പറയാൻ പറ്റുന്ന കാര്യങ്ങളാണ്. നമ്മൾ എന്തിനാ അതിനെല്ലാം പ്രാധാന്യം നൽകുന്നത്? നിയമവിരുദ്ധമായി അവർക്ക് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിൽ അവർ നിയമപരമായി മുന്നോട്ടു പോകട്ടെ. അതല്ലേ അതിന്റെ മാന്യത. അല്ലാതെ ഓരോ മാസം ഓരോ കാര്യങ്ങളെക്കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ്. വയനാട് കഴിഞ്ഞോ? അതിനു പുറകെയുള്ള വ്യാജ തിരിച്ചറിയൽ കാർഡ് കഴിഞ്ഞോ? നമ്മളോ പാലക്കാട് ജനങ്ങളോ ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല. ഹു കെയെഴ്സ്? നിങ്ങളും ഇതിന് പ്രാധാന്യം നൽകാൻ പാടില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം '' രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ.

ഇടത് സൈബർ സുഹൃത്തുക്കളുടെ അടിയന്തര ശ്രദ്ധയിലേക്ക്…
ഞാൻ ഏഷ്യനെറ്റ് ന്യൂസ് വിട്ടിട്ട് ഇപ്പോൾ രണ്ട് കൊല്ലം ആകുന്നു.അതിന് ശേഷം ഞാൻ ഫോർത്ത് എന്ന സ്ഥാപനത്തിൽ ചേർന്നു .ഇപ്പോ ന്യൂസ് മലയാളത്തിൽ ജോലി ചെയ്യുന്നു. ഫോർത്തിലെ ഓണ പരിപാടിയുടെ ക്ലിപ്പ് പ്രചരിപ്പിച്ച് കൊണ്ട് എനിക്ക് എതിരെ ദുരുദ്ദേശപരമായ പ്രചരണങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ആർക്കെങ്കിലും എതിരെ പീഡന പരാതി ഉണ്ടെങ്കിൽ അത് ഏത് ഉന്നതനേതാവായാലും അത് നേരിടാൻ ആണല്ലോ ഇവിടെ പോലീസും കോടതിയും ഒക്കെ ഉള്ളത്.ആ വഴിക്ക് കാര്യങ്ങൾ നീക്കണം.അതല്ലാതെ നിങ്ങൾക്ക് ഇഷ്ടമല്ല എന്ന ഒറ്റ കാരണത്താൽ ഞാൻ എന്ന സ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച് ഏറ്റവും വൃത്തികെട്ട രാഷ്ട്രീയം കളിക്കരുത്.

 

 



വിവാഹം തീരുമാനിച്ചിട്ടുള്ളവർ അതെത്രയും വേഗം പരസ്യപ്പെടുത്തി നാടിന്റെ അനുഗ്രഹാശിസ്സുകൾ ഏറ്റ്‌ വാങ്ങിയില്ലെങ്കിൽ അത്‌ ഇങ്ങനെയുള്ള തെറ്റിദ്ധാരണകൾ പരക്കാൻ ഇടയാക്കും.മാധ്യമ പ്രവർത്തന മേഖലയിലുള്ള നിരവധി പേർക്ക്‌ ആശംസകൾ തെറ്റായി നേരപ്പെടും.
ആ സദ്യ വീഡിയോ തെറ്റിദ്ധാരണയുടെ പേരിൽ ഇനി പ്രചരിപ്പിക്കാതിരിക്കാൻ
ശ്രദ്ധിക്കുമല്ലോ..

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനുഷ്യക്കടത്ത് കേസില്‍ തൃശൂരിലെ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി  (4 hours ago)

ഹണി ട്രാപ്പിലൂടെ കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ദമ്പതികളായ പ്രതികള്‍ക്ക് ജാമ്യം  (4 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍  (5 hours ago)

മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനം  (5 hours ago)

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : രകേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് വി.ഡി. സതീശന്‍  (5 hours ago)

ഓഗസ്റ്റ് 15നാണ് അമ്മയുടെ തിരഞ്ഞെടുപ്പ്: പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെയെന്ന് സലിം കുമാര്‍  (5 hours ago)

അസര്‍ബൈജാനെ ചിതറിച്ച് ഇന്ത്യ....അര്‍മേനിയന്‍ ആയുധപ്പുര നിറച്ചു  (6 hours ago)

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം  (6 hours ago)

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..  (7 hours ago)

നഴ്‌സിംഗ് കഴിഞ്ഞവരാണോ? എങ്കിൽ ഇതാ ജോലി !!  (7 hours ago)

ജയ്ശ്രീറാം വിളിച്ച് കോടതി വളഞ്ഞ് ഒരുകൂട്ടം സ്ത്രീകള്‍ ; കന്യാസ്ത്രീകളെ വിടരുതെന്ന് കൊലവിളി  (7 hours ago)

അമ്മയെ പഴയ രീതിയിലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നടന്‍ ദേവന്‍  (7 hours ago)

കേരളത്തില്‍ ബിജെപി തീര്‍ന്നു ; നസ്രാണികളുടെ വോട്ടുകിട്ടില്ല  (7 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി അദ്ധ്യാപികയുടെ അശ്‌ളീല വീഡിയോ കോള്‍  (8 hours ago)

തുടര്‍ ഭൂചലനങ്ങളും സുനാമിയും ; കംചത്ക ദ്വീപ് നെടുകെ പിളര്‍ന്നു  (8 hours ago)

Malayali Vartha Recommends